Monotrophic Diet: ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകളോ നോൺ വെജിറ്റേറിയൻ ഭക്ഷണമോ ഒഴിവാക്കി പകരം പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തണം.
നമ്മുടെ നാട്ടില്‍ ആത്തപ്പഴം അല്ലെങ്കില്‍ സീതപ്പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴം രുചിയില്‍ മാത്രമല്ല ഗുണത്തിലും കേമനാണ്. . പ്രതിരോധശേഷിക്കും ശരീരത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ എന്നറിയപ്പെടുന്ന സീതപ്പഴം.
ഇന്നത്തെ പ്രത്യേക ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാല്‍, ശരിയായ ദിനചര്യയും ആഹാരക്രമവും പാലിച്ചാല്‍ ഹൃദ്രോഗമടക്കം ഒട്ടു മിക്ക രോഗങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
Health Tips: ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തും. എന്നാൽ ചില പഴങ്ങളുണ്ട് അവയുടെ വിത്തുകൾ അല്ലെങ്കിൽ കുരു ഒരിക്കലും കഴിക്കാൻ പാടില്ലാത്തവയാണ്. അത് ഏതൊക്കെയാണെന്ന് നമുക്ക നോക്കാം..
ഇന്നത്തെ കാലത്ത് കാഴ്ച മങ്ങൽ എന്ന പ്രശ്നം വളരെ ചെറുപ്പത്തിലേ കുട്ടികളില്‍ കണ്ടുവരുന്നു. അമിതമായ ടിവി കാണൽ, മൊബൈലിന്റെ കൂടുതലായ ഉപയോഗം, മാറിയ ജീവിതശൈലി, തെറ്റായ വയനാശീലങ്ങള് തുടങ്ങിയവ കാഴ്ച ശക്തി കുറയുന്നതിന് വഴിതെളിയ്ക്കും.
Ajwain Benefits: അയമോദകത്തിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങുന്നതിനുമുമ്പ് അയമോദകം കഴിക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങളും തരണം ചെയ്യാൻ സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.