Plant-Based Diet Benefits: സാധാരണയായി, സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, ബീൻസ്, പയറുവർഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ, പഴങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
Foods for Hair Growth: മോശം ഭക്ഷണ ശീലങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവും കാരണം മുടി നശിക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് മുടികൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും ഒരു സാധാരണ പ്രശ്നമായി മാറുകയാണ്.
Healthy Diet: ഏറ്റവും പ്രധാനപ്പെട്ട മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാണ് ഫൈബർ. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് വളരെയധികം ഗുണം ചെയ്യും.
Superfoods To Boost Energy: ചിലപ്പോൾ, ദിവസം ആരംഭിക്കുമ്പോൾ മുതൽ ക്ഷീണം തോന്നും. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Weight Loss Tricks: ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഭക്ഷണക്രമമാണ്. അതായത്, ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിത ശൈലിയിലൂടെയും മാത്രമേ അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കൂ.
Healthy Diet: ശരിയായ പോഷകാഹാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അടിസ്ഥാനമാണ്. സമീകൃതാഹാരം മൊത്തത്തിലുള്ള വളർച്ചയിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
Heart Attack Death: പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകളില്‍ ഇരട്ടിയില്‍ അധികമാണെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്.
Milk and Food: അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത്, നമ്മുടെ ശരീരത്തിനാവശ്യമായ പ്രധാന പോഷക ഘടകങ്ങള്‍ പാലിലൂടെ ലഭിക്കുന്നു.
Way to Boost your immunity: നിങ്ങൾ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യങ്ങൾ കഴിച്ചുകൊണ്ട് നിങ്ങൾക്ക് ഈ ആഗ്രഹം നിറവേറ്റാം.
Hair Growth: നിങ്ങളുടെ മുടി വളരണമെങ്കിൽ, കുറച്ച് വിത്തുകൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ കഴിയും. നീണ്ട ആരോഗ്യമുള്ള മുടിയ്ക്ക് ഈ വിത്തുകള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
Hot water Side Effects: ശൈത്യകാലത്ത് തണുത്ത വെള്ളം കുടിയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസരത്തില്‍ ചൂടുവെള്ളമാണ് കൂടുതലായും ആളുകള്‍ തിരഞ്ഞെടുക്കാറ്
Food Combinations to lose Weight: ചിട്ടയായി വ്യായാമം ചെയ്യുവാനോ ജിമ്മില്‍ പോകുവാനോ സാധിക്കാത്തവര്‍ക്ക് ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഏറെ സഹായകമാണ്. ശരീരഭാരം കുറയ്ക്കാൻ ചില ഭക്ഷണ കോമ്പിനേഷനുകൾ സഹായകമാണ്.
Respiratory infection prevention: പ്രായമായവർക്കും കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും ന്യുമോണിയ അപകടകരമാണ്. ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുമ, പനി, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം.
Milk and Food: പാല് പോലെ തന്നെ പാലുല്‍പ്പന്നങ്ങളും വളരെ പ്രധാനമാണ്. തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന ബാക്ടീരിയകള്‍ ദഹനത്തിന് ഏറെ സഹായകമാണ്.
Cauliflower Side Effects: അമിതമായാൽ എന്തും ആരോഗ്യത്തിന് ഹാനികരമാണ് എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ അത് കോളിഫ്ലവറിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കേൾക്കുമ്പോൾ ഞെട്ടുമെങ്കിലും ഇത് സത്യമാണ് അതായത് കോളിഫ്ലവർ അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.