Hair Problems: തലമുടി നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന അരിപ്പൊടി. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന അരിപ്പൊടി മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നിവ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ്
ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമണ് അകലാ നര. ഇതിന് പ്രതിവിധിയായി വിപണയിൽ പല ഉത്പന്നങ്ങളും വാങ്ങാൻ സാധിക്കും. എന്നാൽ അവയിൽ പലതും നരയെ വേഗത്തിലാക്കുകയും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
നമ്മുടെ ജീവിതശൈലി തുടങ്ങി നിരവധി കാര്യങ്ങൾ മുടിയുടെ ആരോഗ്യത്തിനെ ബാധിക്കും. അമിതമായി സ്ട്രെസ്സ്, പോഷകക്കുറവ്, ദുശീലങ്ങള്‍ എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.
ധാരാളം ഗുണങ്ങളാൽ സമ്പന്നമായ റോസ് ഹിപ് ഓയിൽ ചർമ്മത്തിനൊപ്പം മുടിയ്ക്കും ഗുണം ചെയ്യും. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഓയിലാണ് റോസ് ഹിപ് ഓയിൽ.
ഭക്ഷണത്തിലൂടെ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ നമുക്ക് സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്ുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
താരൻ അകറ്റാൻ നിരവധി ഷാംപൂകളും മരുന്നുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഉപയോഗിക്കുന്ന സമയത്തേക്ക് അല്ലാതെ ഒരു ശാശ്വത പരിഹാരം ഒന്നിൽ നിന്നും ലഭിക്കുന്നില്ല.
Amla Water For Long And Fizzy Hair: മുടിയ്ക്ക് നല്ല കട്ടിയും നീളവുമുള്ളതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് നെല്ലിക്ക നീര് ഉപയോഗിച്ച് അത് നേടിയെടുക്കാൻ കഴിയും. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് മുടിയിൽ നെല്ലിക്കയുടെ നീര് ഉപയോഗിക്കേണ്ടതെന്ന് അറിയണ്ടേ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.