Amla Health Benefits: നെല്ലിക്കയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
കാഴ്ച്ചയില്‍ വളരെ കുഞ്ഞനാണ് എങ്കിലും വൈറ്റമിന്‍ C യുടെ കലവറയാണ് നെല്ലിക്ക (Indian Gooseberry). ഒരു മികച്ച ആന്റിഓക്സിഡന്റ് ആണ് നെല്ലിക്ക, അതിനാല്‍ ആയുര്‍വേദത്തില്‍ ഇതിന് ഏറെ പ്രാധാന്യം ഉണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ പങ്ക് അപാരമാണ്.
Amla Benefits for Hair: എല്ലാത്തരം മുടികൾക്കും സുരക്ഷിതവും ഫലപ്രദവുമായ ഒരു പ്രകൃതിദത്ത ഘടകമാണ് നെല്ലിക്ക. താരൻ പോലുള്ള പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമാണിത്.
Amla Water For Long And Fizzy Hair: മുടിയ്ക്ക് നല്ല കട്ടിയും നീളവുമുള്ളതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് നെല്ലിക്ക നീര് ഉപയോഗിച്ച് അത് നേടിയെടുക്കാൻ കഴിയും. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് മുടിയിൽ നെല്ലിക്കയുടെ നീര് ഉപയോഗിക്കേണ്ടതെന്ന് അറിയണ്ടേ...
നിങ്ങൾക്ക് വാത സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ദിവസവും 5 ഗ്രാം നെല്ലിക്ക പൊടി എള്ളെണ്ണയിൽ കലർത്തി കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് മുമ്പോ ശേഷമോ നിങ്ങൾക്ക് ഈ മിശ്രിതം കഴിക്കാം.
മരങ്ങളും ചെടികളും മനുഷ്യജീവിതത്തിൽ അഗാധമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഇവ പരിസ്ഥിതിയെ ശുദ്ധമായി നിലനിർത്തുക മാത്രമല്ല നല്ല പോസിറ്റീവ് എനർജിയും കൊണ്ടുവരുന്നു. വാസ്തു ശാസ്ത്ര പ്രകാരം ചില മരങ്ങളും ചെടികളും വീട്ടിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. കൂടാതെ രോഗവും ദുഃഖവും അകറ്റുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.