Jupiter Retrograde 2022: ജ്യോതിഷ പ്രകാരം വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് അഞ്ചുമാസം തുടരും. ശേഷം മേടം രാശിയിലേക്ക് മാറും. ഈ സമയം നിങ്ങൾ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വഴികൾ സ്വീകരിക്കുക.
Guru Margi In Pisces 2022: ജ്യോതിഷ പ്രകാരം വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് അഞ്ചുമാസം തുടരും. ശേഷം മേടം രാശിയിലേക്ക് മാറും. ഈ സമയം നിങ്ങൾ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നടപടികൾ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.
Jupiter Retrograde 2022: ജ്യോതിഷ പ്രകാരം 2022 ഏപ്രിൽ 13 ന് വ്യാഴം മീനരാശിയിൽ പ്രവേശിച്ചു. ജൂലൈ 24 ന് വ്യാഴം ഈ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇനി നാളെ അതായത് നവംബർ 24 മുതൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. പുലർച്ചെ 4.27 നാണ് ഈ പാതമാറ്റം. ഈ സമയത്ത് ചില രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ ലഭിക്കും. എന്നാൽ ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ജാഗ്രത പാലിക്കേണ്ടതെന്ന് നമുക്ക് നോക്കാം...
Guru Margi 2022: ജ്യോതിഷത്തിൽ ശുഭഗ്രഹമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴം നവംബർ 24 വ്യാഴാഴ്ച അതിന്റെ സഞ്ചാര ഗതി മാറ്റും. അതായത് ഇപ്പോൾ വക്രഗതിയിൽ സഞ്ചരിക്കുന്ന വ്യാഴം നവംബർ 24 മുതൽ നേർവഴിയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ.
Guru Margi 2022: വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.
Jupiter Retrograde 2022: വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം ഈ 3 രാശിക്കാർക്ക് നൽകും അത്ഭുത നേട്ടങ്ങൾ.
Jupiter Retrograde 2022: വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം ഈ 5 രാശിയിലുള്ളവർക്ക് ഭാഗ്യോദയത്തിന് കാരണമാകും.
Gajkesari Rajyogam: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ശുഭ സൂചകനാണെങ്കിൽ ജീവിതത്തിൽ വളരെയധികം വിജയവും പ്രശസ്തിയും നിങ്ങൾക്ക് ഉണ്ടാകും
Jupiter Margi 2022 Effect on Zodiacs: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ശുഭ സൂചകനാണെങ്കിൽ ജീവിതത്തിൽ വളരെയധികം വിജയവും പ്രശസ്തിയും നിങ്ങൾക്ക് ഉണ്ടാകും സംശയം വേണ്ട...
Guru Margi 2022: ജ്യോതിഷത്തിൽ വ്യാഴത്തെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. നവംബർ 24 ന് വ്യാഴം മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും.
Guru Rashi Parivartan: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Guru Margi 2022: നിലവിൽ വ്യാഴം സ്വന്തം രാശിയായ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി നവംബറിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത് ഈ 4 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.
Guru Margi November 2022: ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തെ ജ്യോതിഷത്തിൽ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിലവിൽ വ്യാഴം സ്വന്തം രാശിയായ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി നവംബറിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത് ഈ 4 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.
Jupiter Transit: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം ഗജലക്ഷ്മി രാജയോഗം ഉണ്ടാക്കും. ഇതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാനാകും.
Jupiter Transit 2022: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിശ്ചിത സമയത്ത് അതിന്റെ സ്ഥാനം മാറാറുണ്ട്. നവംബർ 24 ന് വ്യാഴം സംക്രമിക്കും അതിലൂടെ അഖണ്ഡ സാമ്രാജ്യയോഗം രൂപപ്പെടും.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളിലെ മാറ്റങ്ങളോ അവയുടെ ചലനത്തിലെ മാറ്റങ്ങളോ ഓരോ രാശികളിലും സ്വാധീനം ചെലുത്തുന്നു. നിലവിൽ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന വ്യാഴം ദീപാവലിക്ക് ശേഷം നേർരേഖയിൽ സഞ്ചരിക്കും. 2022 ജൂലൈ 29-നായിരുന്നു വ്യാഴം മീനരാശിയിലേക്ക് പ്രവേശിച്ചത്. ഇനി ഒക്ടോബർ 26 മുതൽ മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. നവംബർ 24 വരെ ഈ രാശിയിൽ തുടരും. ഇതുമൂലം നാല് രാശിക്കാർക്ക് പ്രത്യേക ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.