Guru Margi 2022: വ്യാഴം മീനരാശിയിൽ നേർരേഖയിൽ: ഈ 3 രാശിക്കാർക്ക് തുടങ്ങും അടിപൊളി സമയം

Guru Margi 2022: വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു.  നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. 

 

Jupiter Retrograde 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് ചലനം മാറ്റികൊണ്ടിരിക്കും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. വ്യാഴത്തെ ഏറ്റവും ഗുണകരമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. നവംബർ 24 മുതൽ വ്യാഴം മീനരാശിയിൽ നേർരേഖയിൽ നീങ്ങാൻ തുടങ്ങും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ 3 രാശിക്കാർക്ക് അത്ഭുത ഫലങ്ങൾ നൽകും.  അത് ഏതൊക്കെ രാശിയാണെന്ന് നമുക്ക് നോക്കാം...

 

1 /3

ഈ രാശിക്കാരുടെ പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസിൽ നേട്ടമുണ്ടാകും.  ജോലിയിൽ പുരോഗതിയുടെ പാത തെളിയും.  പണം ലഭിക്കാനുള്ള സാധ്യത.  സന്താനങ്ങളിൽ നിന്നും നല്ല വാർത്ത കേൾക്കും.  പഴയ സുഹൃത്തിനെ കാണും. 

2 /3

ഈ രാശിക്കാർക്കും വ്യാഴത്തിന്റെ ഈ സംക്രമം നല്ല ഫലങ്ങൾ നൽകും. തൊഴിൽ-ബിസിനസിൽ നല്ല സമയം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. പണവും പ്രശസ്തിയും പ്രതാപവും എത്തുന്ന സമയമാണിത്.  ആത്മവിശ്വാസം വർധിക്കും.  ജോലി മാറ്റത്തിനുള്ള അവസരങ്ങൾ ഉണ്ടാകാം.  ചെലവുകൾ കുറയും, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.  വിദേശ യാത്രയ്ക്ക് സാധ്യത. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത.

3 /3

മിഥുന രാശിക്കാർക്ക് വ്യാഴംത്തിന്റെ ഈ സഞ്ചാര മാറ്റം വൻ ഭാഗ്യം നൽകും.  പങ്കാളികളെ തേടുന്നവർക്ക് നല്ല അവസരം. മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സഹായത്തോടെ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും. ഔദ്യോഗിക ജീവിതത്തിൽ വ്യാഴ സംക്രമം അനുകൂലമായിരിക്കും.  പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം ലഭിക്കും. ബിസിനസ്സ് വിപുലീകരണത്തിനുള്ള നിക്ഷേപം ഫലപ്രദമാകും

You May Like

Sponsored by Taboola