January Grah Gochar 2025 Dates: വേദ ജ്യോതിഷമനുസരിച്ച് ജനുവരിയിൽ 4 ശക്തമായ ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം
Lucky Zodiac Signs Of June: ജ്യോതിഷ പ്രകാരം ജൂൺ മാസം വളരെ സവിശേഷമായിരിക്കുമെന്നാണ് പറയുന്നത്. കാരണം ഈ മാസത്തിൽ പല ഗ്രഹങ്ങളും രാശി മാറ്റുകയും അതിന്റെ ഫലമായി നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Saturn Direct Venus Transit 2023: ഈ മാസത്തെ ദീപാവലി 2 മഹത്വപൂർണ ഗ്രഹങ്ങളുടെ സംക്രമണത്താൽ 4 രാശികളുടെ ഭാഗ്യം തെളിയിക്കും. ശനി മാർഗിയും ശുക്ര സംക്രമണത്തിന്റെയും ശുഭഫലം ഇവരെ സമ്പന്നരാക്കും.
Saturn Direct and Venus Transit 2023: ജ്യോതിഷ അടിസ്ഥാനത്തിൽ നവംബർ മാസം വളരെ സവിശേഷമാണ്. നവംബറിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സ്ഥിതി 4 രാശിക്കാർക്ക് വൻ സമ്പത്ത് നൽകും.
ഹിന്ദുമതത്തിൽ ഗ്രഹസംക്രമണം വളരെ പ്രധാനമാണ്. മെയ് മാസം മൂന്ന് ഗ്രഹസംക്രമണങ്ങളാണ് നടക്കാൻ പോകുന്നത്. സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവയാണ് രാശി മാറുന്നത്. മെയ് മാസത്തിൽ ഏതൊക്കെ ഗ്രഹങ്ങൾ ഏതൊക്കെ രാശിയിൽ സഞ്ചരിക്കുന്നു എന്ന് നോക്കാം.
Kedar Yoga: ഗ്രഹങ്ങളുടെ സംക്രമം കാരണം അപൂര്‍വമായ നിരവധി യോഗങ്ങള്‍ രൂപപ്പെടാറുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊള്ളുന്ന നിരവധി അപൂര്‍വ യോഗകളുമുണ്ട്. അതിലൊന്നാണ് കേദാര യോഗം. ഏപ്രില്‍ 23 ന് കേദാര യോഗം രൂപപ്പെട്ടിരിക്കുകയാണ്.
Kedar Yoga: ഗ്രഹങ്ങളുടെ സംക്രമങ്ങള്‍ കാരണം അപൂര്‍വമായ നിരവധി യോഗങ്ങള്‍ രൂപപ്പെടാറുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊള്ളുന്ന നിരവധി അപൂര്‍വ യോഗകളുമുണ്ട്. അത് മനുഷ്യജീവിതത്തില്‍ വളരെ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. അതിലൊന്നാണ് കേദാര യോഗം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.