Guru Asta: മേയ് ഒന്നിന് വ്യാഴം ഇടവത്തിൽ പ്രവേശിക്കുകയും മെയ് 3 ന് അതേ രാശിയിൽ അസ്തമിക്കുകയും ചെയ്യും. വിവാഹം, സമ്പത്ത്, സ്വത്ത് അറിവ് മുതലായവയുടെ കരകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഈ ഗ്രഹമാണ് ധനു രാശിയുടെ അധിപൻ.
Also Read: ഈ രാജയോഗത്തിലൂടെ മെയ് മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ, ലഭിക്കും കിടിലം നേട്ടങ്ങൾ!
വ്യാഴത്തിൻ്റെ അസ്തമയം 12 രാശികളേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം-
തുലാം (Libra): തുലാം രാശിക്കാർക്ക് വ്യാഴത്തിൻ്റെ അസ്തമയം വളരെയധികം അനുഗ്രഹമായിരിക്കും. ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. ബിസിനസ്സിൽ ലാഭം, ഏത് ജോലിയും ആരംഭിക്കുന്നതിന് ഈ സമയം അനുകൂലം, സമ്പത്ത് നേടും, കുടുംബത്തിൽ അഭിവൃദ്ധി സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും.
Also Read: ടോപ് ഫൈവ് പ്രെഡിക്ഷനുമായി ജാന്മണി; എവിക്ട് ആയില്ലെങ്കിൽ ഗബ്രിയും ജാസ്മിനും ഉണ്ടാകും
മേടം (Aries): മേട രാശിക്കാർക്ക് വ്യാഴത്തിൻ്റെ അസ്തമയം അനുകൂലമായിരിക്കും. തൊഴിലിലും ബിസിനസ്സിലും ലാഭം ഉണ്ടാകും, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം എന്നിവ ലഭിക്കും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വ്യാഴത്തിൻ്റെ പ്രത്യേക അനുഗ്രഹമുണ്ടാകും. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും, വിജയസാധ്യതകളുണ്ട്, കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന എല്ലാ ജോലികളിലും വിജയം കൈവരിക്കും, വിവാഹത്തിനുള്ള സാധ്യതകളുമുണ്ട്. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. മത്സര പരീക്ഷകളിൽ വിജയമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.