Shukra Gochar: ശുക്ര കൃപയാൽ ജൂലൈ 7 മുതൽ ഈ 3 രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ, ഖജനാവ് നിറയും!

Venus Transit In Cancer Impact: ജൂലൈ 7 ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളായിരിക്കും ലഭിക്കുക.

Written by - Ajitha Kumari | Last Updated : Jun 28, 2024, 09:27 AM IST
  • ജൂലൈ 7 ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും
  • ഇതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളായിരിക്കും ലഭിക്കുക
Shukra Gochar: ശുക്ര കൃപയാൽ ജൂലൈ 7 മുതൽ ഈ 3 രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ, ഖജനാവ് നിറയും!

Venus Transit In Cancer: ജ്യോതിഷ കാഴ്‌ചപ്പാടിൽ ശുക്രൻ സൂര്യനെ പ്പോലെ ഓരോ മാസവും രാശി പരിവർത്തനം നടത്താറുണ്ട്. ഇപ്പോഴിതാ ഒരു വർഷത്തിന് ശേഷം ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.  ഈ ശുഭ മാറ്റം ജൂലൈ 7 നാണ് നടക്കാൻ പോകുന്നത്. 

Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി

ഈ മാറ്റം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് ഈ സമയം സ്പെഷ്യൽ നേട്ടങ്ങൾ ഉണ്ടാകും. ഇവർക്ക് ഈ സമയം ഭാഗ്യനേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.  ആ രാശികളെ അറിയാം...

കന്നി (Virgo): ഇവർക്ക് ശുക്ര രാശിമാറ്റം വലിയ നേട്ടങ്ങൾ നൽകും. ഈ സംക്രമം നിങ്ങളുടെ രാശിയുടെ വരുമാനം, ലാഭം എന്നീ ഭാവനങ്ങളിലാണ് സംഭവിക്കാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് വരുമാനത്തിൽ വർദ്ധനവ്, നിക്ഷേപത്തിൽ നേട്ടം, ജോലിയിലും ബിസിനസിലെ പുരോഗതിയും ഉണ്ടാകും.

Also Read: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം!

തുലാം (Libra): ശുക്രന്റെ രാശിമാറ്റം ഇവർക്ക് ജോലിയിലും ബിസിനസിലെ വൻ പുരോഗതി നൽകും. ഈ സംക്രമണം ഇവരുടെ കർമ്മ ഭാവനത്തിലാണ് നടക്കുന്നത്. ജോലിയില്ലാത്തവർക്ക് നല്ല ജോലി ശരിയാകും, ജോലിയുള്ളവർക്ക് പ്രമോഷൻ, ആത്മവിശ്വാസം വർധിക്കും, മീഡിയ, സിനിമ, മോഡലിംഗ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർ വൻ നേട്ടങ്ങൾ സ്വന്തമാക്കും;

വൃശ്ചികം (Scorpio): നിങ്ങൾക്ക് ശുക്രന്റെ ഈ മാറ്റം വലിയ നേട്ടങ്ങള നൽകും. ഇത് നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലാണ് നടക്കുന്നത്.  ഇതിലൂടെ നിങ്ങളുടെ ഭാഗ്യം തിളങ്ങും, ധനനേട്ടം, വിദേശത്ത് പോകാനുള്ള അവസരം, ജോലിയുള്ളവർക്ക് പ്രമോഷൻ, ഇൻക്രിമെന്റിന് സാധ്യത. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News