25 ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ തുടർന്ന ഇന്ധന നിരക്കുകളിലാണ് ഇന്നലെയാണ് കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇന്ധന നിരക്കിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരം ന്നു മാസത്തോടടുക്കുമ്പോള്‍ നിര്‍ണ്ണായക തീരുമാനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച (Samyukta Kisan Morcha) രംഗത്തെത്തിയിരിയ്ക്കുകയാണ്...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ റെക്കോര്‍ഡ് കുതിപ്പാണ്. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയിരിയ്ക്കുന്നത്.
Union Budget 2021ൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്‍സ് സെസ് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തി. എന്നാൽ അതോടൊപ്പം തന്നെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വിലയിൽ വർധനവുണ്ടാവില്ല.
നാളെ ബജറ്റ് അവതരണം നടക്കാനിരിക്കെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലവർധനയാണ് ആഭ്യന്തര വിപണിയിൽ ഇന്ധന വില വർധിക്കാൻ കാരണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.