Electric Scooter: ഇന്ധന വില കുതിയ്ക്കുമ്പോള്‍ മികച്ച option ഇലക്ട്രിക് സ്കൂട്ടര്‍

1 /5

Ather 450X ഹീ​റോ മോ​ട്ടോ കോ​ർ​പ്പി​ന്‍റെ പി​ന്തു​ണ​യു​ള്ള ഇ​ലക്‌ട്രിക് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ആ​തെർ എ​ന​ർ​ജിയുടെതാണ്   Ather 450X. 4 ജി സിം കാർഡും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുള്ള മോഡലാണ്  ആതർ 450 എക്‌സ്.  

2 /5

Hero Electric Optima LA ഇന്ത്യയിലെ അറിയപ്പെടുന്ന ബ്രാന്‍ഡ്‌ ആയ  Heroയുടെ  most affordable electric scooter ആണ്  ഹീറോ ഇലക്ട്രിക് ഒപ്റ്റിമ LA (Hero Electric Optima LA). 47,490 രൂപയാണ്  (എക്സ്-ഷോറൂം ഡല്‍ഹി)  ഇതിന്‍റെ വില.   ഈ മോഡലിന്‍റെ ടോപ്പ് സ്പീഡ് 25 കിലോമീറ്റർ ആണ്.  ഒരുതവണ  ബാറ്ററി ചാര്‍ജ് ചെയ്‌താല്‍  50 കിലോമീറ്റർ ദൂരം ഇതില്‍ സഞ്ചരിക്കാം.

3 /5

Hero Electric Flash ഹീറോ ഇലക്ട്രിക് ഫ്ലാഷ് 41,650 എന്ന പ്രാരംഭ വിലയിൽ ലഭ്യമാണ്. 2 വേരിയന്‍റുകളിലും 2 കളറുകളിലും   Hero Electric Flash ലഭ്യമാണ്. 

4 /5

Hero Electric Optima Plus Hero Electric Optima യുടെ  പ്രരംഭവില 46,53യാണ്.  4 വേരിയന്‍റുകളിലും 3 കളറുകളിലും  Hero Electric Optima Plus ലഭ്യമാണ്. 

5 /5

TVS iQube രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ TVS ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്‌കൂട്ടര്‍  ഐക്യൂബ് (iQube) ഡല്‍ഹി വിപണിയില്‍ അവതരിപ്പിച്ചു.  1.08 ലക്ഷം രൂപയാണ് ഇതിന്‍റെ ഡല്‍ഹി  എക്‌സ്‌ഷോറും വില. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐക്യൂബിന്‍റെ വിപണിപ്രവേശനം. വെള്ള നിറത്തില്‍ മാത്രമേ നിലവില്‍ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാവുകയുള്ളു. വലിയ അലങ്കാരപ്പണികള്‍ ഒന്നും ഇല്ലാത്ത ഡിസൈനാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്. സ്മാര്‍ട്ട് ലുക്കാണ് ഐ ക്യൂബിന്‍റെ  മറ്റൊരു ഹൈലൈറ്റ്.

You May Like

Sponsored by Taboola