കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
Fuel Price Hike ഇതോട് കൂടി തിരുവനന്തപുരത്ത് പെട്രോൾ വില 103.52 രൂപയായി. ഡീസൽ വില 96.47 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.76 രൂപയാണ്. ഡീസലിന്റെ വില 94.82 രൂപയാണ് ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 101.96 രൂപയും ഡീസൽ വില 95 രൂപ 03 പൈസയുമാണ്.
Fuel Price Today in Kerala - തിരുവനന്തപുരത്ത് പെട്രോൾ വില 102 രൂപയായി. ഡീസൽ വില 96.47 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.01 രൂപയാണ്. ഡീസലിന്റെ വില 94.71 രൂപയാണ് ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ (Petrol)
രാജ്യത്ത് Fuel Price സെഞ്ച്വറി അടിച്ച് മുന്നേറുകയാണ്... കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം ഇന്ധനവിലയും ഒപ്പം വിലക്കയറ്റവും സാധാരണക്കാരെ നട്ടം തിരിയിയ്ക്കുകയാണ്.
പെട്രോൾ വില ഇന്ന് തിരുവനന്തപുരത്ത് 94 രൂപ 32 പൈസയും കൊച്ചിയിൽ 92 രൂപ 54 പൈസയുമാണ്. ഡീസൽ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയിൽ 87 രൂപ 52 പൈസയുമാണ്
അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണയുടെ വിലയ്ക്ക് ഇടിവ് രേഖപ്പടുത്തിയെന്നും വരാന്‍ പോകുന്ന ദിവസങ്ങളില്‍ രാജ്യത്തെ പെട്രോള്‍ വില കുറയുമെന്നും മന്ത്രി അറിയിച്ചത്.
രാജ്യത്ത് ഇന്ധന വിലയിൽ തുടർച്ചയായി മൂന്നാം ദിവസവുംമാറ്റമില്ലാതെ തുടരുന്നു. 26 ദിവസങ്ങളായി മാറ്റമില്ലാതെയിരുന്ന ഇന്ധന വിലയിൽ മാർച്ച് 24ന് നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.