Ahmedabad Hospital Fire: ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ബേസ്മെന്റിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾക്ക് തീപിടിക്കുകയും വൻ പുക ഉയരുകയും ചെയ്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.
Car and driver burnt in Alappuzha: ഇന്ന് പുലര്‍ച്ചെ ഏതാണ്ട് 3 മണിയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയും തുടർന്ന് അഗ്നിശമന സേനയെത്തി നാലേകാലോടെ തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു
Indian Army Truck Catches Fire: ദേശീയ പാതയിൽ ഭട്ട ധുരിയൻ പ്രദേശത്താണ് സംഭവം നടന്നത്. ഇടിമിന്നലിനെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്
Fire Broke Out In Thiruvananthapuram: ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Crime News: സംഭവ സമയം അമ്മ ഉഷയും ഗോപകുമാറിന്റെ മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു. ഇയാൾ മദ്യപിച്ച് വീട്ടിൽ എത്തി വഴക്ക് ഇടുകയും ഇതിനെ തുടർന്ന് മാതാപിതാക്കൾ അടുത്ത വീട്ടിലേക്ക് മാറുകയും ചെയ്തു.
Crime News: മങ്ങാരം പടിഞ്ഞാറ് അശ്വതി നിവാസിൽ രേഖയുടെ അടച്ചിട്ട വീട്ടിൽ സമീപവാസികളായ രാഹുലും അഖിലും അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
Brahmapuram Fire: നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനാൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.