Brahmapuram Waste Plant : ഈ മാസം (മാർച്ച്) ആദ്യം മാലിന്യ പ്ലാന്റിൽ വ്യാപകമായ തീപിടിത്തം ഉണ്ടായത്. തുടർന്ന് ഒരാഴ്ചയിൽ അധികം നീണ്ട് ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ആലുവ രാജഗിരി ആശുപത്രിയും കൈകോർത്തുകൊണ്ടാണ് ബ്രഹ്മപുരം മേഖലയിൽ സൗജന്യ പരിശോധനയ്ക്ക് തുടക്കം കുറിച്ചത്
Brahmapuram Plant Fire: 2019 ഫെബ്രുവരിയിൽ ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായപ്പോഴാണ് ഇത്തരമൊരു പഠനം നടക്കുന്നത്. പരിശോധനക്കായി എടുത്ത എല്ലാ സാംപിളുകളിലും ഡയോക്സിന്റെ വലിയ തോതിലുള്ള സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്
Fire At Brahmapuram: ആരോഗ്യ വകുപ്പും ഐഎംഎയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Brahmapuram Fire: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്.
Brahmapuram Plant Fire Latest Update : ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ പശ്ചാലത്തലത്തിൽ പ്രദേശവാസികളെ ബോധവല്‍ക്കരിക്കാൻ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും നേരിട്ട് ഇറങ്ങണമെന്ന് മുഖ്യമന്ത്രി
Brahmapuram Fire: നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനാൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.