ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണമെന്നും മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണെന്നും പ്ലാന്റിൽ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Brahmapuram Waste Plant : ഈ മാസം (മാർച്ച്) ആദ്യം മാലിന്യ പ്ലാന്റിൽ വ്യാപകമായ തീപിടിത്തം ഉണ്ടായത്. തുടർന്ന് ഒരാഴ്ചയിൽ അധികം നീണ്ട് ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടൽ ശക്തമാക്കിയ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
വൻ തുക പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ഉത്തരവിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ കാര്യങ്ങൾ നിയമ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് അനിൽ കുമാർ പറഞ്ഞു.
ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായി പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ മാറ്റാമെന്നും പിണറായി വിജയൻ.
Brahmapuram Plant Fire: 2019 ഫെബ്രുവരിയിൽ ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായപ്പോഴാണ് ഇത്തരമൊരു പഠനം നടക്കുന്നത്. പരിശോധനക്കായി എടുത്ത എല്ലാ സാംപിളുകളിലും ഡയോക്സിന്റെ വലിയ തോതിലുള്ള സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.