ചക്രാസന നിങ്ങളുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും.
യോഗാസനങ്ങളുടെ രാഞ്ജി എന്നാണ് സർവഗനാസന അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും.
ഉസ്ത്രസാന ആർത്തവം മൂലം ഉണ്ടാകുന്ന വേദനയ്ക്കും, ശാരീരിക ആരോഗ്യത്തിനും സഹായിക്കും