Ganja Seized From Kottayam: കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്തു നിന്നുമാണ് ഇരുവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്
MDMA Seized Kochi Parlour: വിപണിയിൽ മൂന്ന് ലക്ഷം രൂപയോളം വിലയുള്ള അത്യന്തം വിനാശകാരിയായ ബ്രൗൺ മെത്ത് വിഭാഗത്തിൽ പെടുന്ന MDMA യാണ് പിടിച്ചെടുത്തത്. മനുഷ്യ നിർമ്മിത ഉത്തേജക മരുന്നായ ബ്രൗൺ മെത്തിന്റെ ഉപയോഗം കേന്ദ്ര നാഡീവ്യൂഹത്തെയാണ് പ്രധാനമായും സ്വാധീനിക്കുന്നത്.
Crime News: ഉച്ച കഴിഞ്ഞ് മറ്റൊരു കേസില്‍ ഒമ്പത് ലക്ഷം രൂപയുമായി രണ്ടുപേർ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയിലായി. കോഴിക്കോട് സ്വദേശി സബീര്‍, കണ്ണൂര്‍ സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്.
Marijuana Seized: എക്സൈസ് എൻ ഫോഴ്സ്മെന്റ് അസി. കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാണ് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തിയ സംഘം ചെക്ക്പോസ്റ്റിൽ പിടിയിലായത്.
Poovar Drug Party: പൂവാറിൽ കാരക്കാട്ട് റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയവരും പങ്കെടുത്തവരുമായി 20 പേർ എക്സൈസിന്റെ പിടിയിൽ. മാത്രമല്ല ഇവിടെ നടത്തിയ പരിശോധനയിൽ എംഡിഎംഎ. അടക്കമുള്ള ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.