മാര്‍ച്ച് മാസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെ മനസിലേയ്ക്ക് ആദ്യം എത്തുന്നത് പരീക്ഷയായിരിക്കും. ഇവരുടെ രക്ഷിതാക്കള്‍ക്കും ഈ സമയം കുറച്ച് ടെന്‍ഷന്‍ അനുഭവപ്പെടും.
V Shivankutty: പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശം പ്രിൻസിപ്പലിന് ഇല്ലെന്ന് മന്ത്രി പറഞ്ഞു. സ്കൂളിന് 100 ശതമാനം വിജയം കൈവരിക്കുന്നതിന് വേണ്ടിയായിരുന്നു സ്കൂൾ അധികൃതരുടെ ഈ നടപടി.
Plus 2 Student Exam: മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ സാഹചര്യത്തിൽ പൊതുപരീക്ഷയ്ക്കു വേണ്ടി നന്നായി പഠിച്ചിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. ലാബ് പരീക്ഷക്കടക്കം ഉൾപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥിയെ എഴുത്ത് പരീക്ഷയിൽ നിന്ന് മാറ്റി നിർത്തിയത്.
CBSE Revaluation Result 2023: വിദ്യാർത്ഥികൾക്ക് ഇപ്പോൾ CBSE പുനർമൂല്യനിർണ്ണയ ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in അല്ലെങ്കിൽ cbseresults.nic.in - ൽ പരിശോധിക്കാം. പുനർമൂല്യനിർണയ ഫലം ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകേണ്ടതുണ്ട്.
Stress Management: സമ്മര്‍ദ്ദം കൂടാതെ പരീക്ഷയെ ഫലപ്രദമായി നേരിടാന്‍ ചില നടപടികള്‍ സമയാ സമയങ്ങളില്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ സമ്മർദ്ദ നിലകളെ ഫലപ്രദമായി നേരിടുന്നതിന് ചില നടപടികൾ സ്വീകരിക്കാം...
Exam Stress: മിക്ക കുട്ടികളും പയെരീക്ഷ പ്രത്യേകിച്ചും വര്‍ഷാവസാന പരീക്ഷയെ പേടിയോടെയാണ് നോക്കികാണുന്നത്. സമ്മർദം കാരണം പരീക്ഷപോലും നന്നായി എഴുതാൻപോലും പറ്റാത്തവര്‍ ഏറെയാണ്.
Malayali Student Commit Suicide: പരീക്ഷ ഫീസ് വരെ വാങ്ങിയ ശേഷമാണ് ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളജില്‍ നിന്നും അറിയിപ്പ് വന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.
APJ Adbul Kalam Kerala Technical University ബിടെക് നാലാം സെമസ്റ്ററിന്റെ റെഗുലറും സപ്ലിമെന്ററി വിഭാഗത്തിന്റെയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നതെ്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു
Kerala University തിരുവനന്തപുരം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.