APJ Adbul Kalam Kerala Technical University ബിടെക് നാലാം സെമസ്റ്ററിന്റെ റെഗുലറും സപ്ലിമെന്ററി വിഭാഗത്തിന്റെയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നതെ്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു
Kerala Technical University (KTU) പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 20 മുതൽ 22 വരെയുള്ള തിയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.
KTU പരീക്ഷകൾ ഇന്ന് മുതൽ പഴയപടി പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 27 ന് പുറപ്പെടുവിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ (Kerala High Court) ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റി പരീക്ഷ നടത്തുന്നത് തുടരുമന്ന് അറിയിച്ചിരിക്കുന്നത്.
ജൂൺ 15 മുതൽ 30 വരെയാണ് പരീക്ഷകൾ സംഘടിപ്പിക്കുക. വിദ്യാർഥികൾക്ക് അവരവരുടെ വീടുകളിൽ ഇരുന്നു കൊണ്ട് തന്നെ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കും. പരീക്ഷ സംഘടിപ്പിക്കുന്നതുമായ ബന്ധപ്പെട്ട മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു
കെടിയു സിൻഡിക്കേറ്റിന്റെ അക്കാദമിക്ക്, പരീക്ഷാ ഉപസമിതികൾ മുന്നോട്ട് വെച്ച് നിർദേശം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അംഗീകാരം നൽകുകയായിരുന്നു. ജൂൺ അവസാന വാരം പരീക്ഷകൾ നടത്താനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി KTU എല്ലാ പരീക്ഷകൾ നടത്തുന്നത് മാറ്റിവെച്ചു. നിലവിലെ കോവിഡ് സാഹചര്യത്തിൽ കേരള ഗവർണറും സർവകലശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിനെ തുടർന്നാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റാൻ തീരുമാനമെടുത്തത്. വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും അവശ്യത്തെ പരിഗണിച്ചുമാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമെടുത്തത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷ കൺട്രേളറാണ് വിവരം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.