Unhealthy Foods: വ്യത്യസ്ത ആളുകൾക്ക് സമ്മർദ്ദത്തോട് വ്യത്യസ്ത പ്രതികരണങ്ങളായിരിക്കും. ചില ആളുകൾ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നു, ചില ആളുകൾ അമിതമായി ഭക്ഷണം കഴിക്കാനും ആ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സമ്മർദ്ദം കുറയുന്നതായും തോന്നുന്നു.
Mental Health Diet: തിരക്കുപിടിച്ച ജീവിതത്തിൽ ആരോഗ്യകരമായ മാനസിക ക്ഷേമം കൈകാര്യം ചെയ്യുന്നതും നിലനിർത്തുന്നതും നടപടിയെടുക്കുന്നതും ഒരുപോലെ പ്രധാനമാണ്. കൂടാതെ ഭക്ഷണക്രമവും ഇതിൽ വലിയ പങ്കുവഹിക്കുന്നു.
Stress Relief: ആധുനിക ജീവിതശൈലിയിൽ സമ്മർദം ഒരു സാധാരണ പ്രശ്നമാണ്. നിസാര കാര്യങ്ങള്‍ പോലും ചിലരെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നു. സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്
Heart Health Tips: എൻവയോൺമെന്റ് ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഡബ്ല്യുഎച്ച്ഒയുടെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും കണക്കുകൾ പ്രകാരം, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് 2016-ൽ സ്ട്രോക്ക്, ഇസ്കെമിക് ഹൃദ്രോഗം എന്നിവ മൂലം 7,45,000 മരണങ്ങൾക്ക് കാരണമായി.
Nutrients: സമ്മർദ്ദപൂരിതമായ സമയങ്ങളിൽ പ്രത്യേക ഭക്ഷണം തിരഞ്ഞെടുക്കുന്നത് സ്ട്രെസ് ലക്ഷണങ്ങൾ ലഘൂകരിക്കുകയും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
Stress And Mental Health: സമ്മർദ്ദം സാധാരണ ഉറക്ക രീതികളെ തടസ്സപ്പെടുത്തുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യും. ഉറക്കക്കുറവ് ഗ്രെലിൻ, ലെപ്റ്റിൻ എന്നിവയുടെ ഉൽപാദനത്തെ സ്വാധീനിക്കുന്നു.
മാനസിക സമ്മർദ്ദം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. അമിതമായ മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമെല്ലാം സോഷ്യൽ ആൻക്സൈറ്റി ഡിസോഡറിൻറെ ലക്ഷണങ്ങളാണ്.
Chronic Stress Impact: ഒരു വ്യക്തിക്ക് നേരിടുന്നതിന് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ നിന്ന് ഉണ്ടാകുന്ന മാനസിക ഉത്കണ്ഠയുടെയോ പിരിമുറുക്കത്തിന്റെയോ അവസ്ഥയാണ് സമ്മർദ്ദമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Stress Management: സമ്മര്‍ദ്ദം കൂടാതെ പരീക്ഷയെ ഫലപ്രദമായി നേരിടാന്‍ ചില നടപടികള്‍ സമയാ സമയങ്ങളില്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ സമ്മർദ്ദ നിലകളെ ഫലപ്രദമായി നേരിടുന്നതിന് ചില നടപടികൾ സ്വീകരിക്കാം...
Exam Stress: മിക്ക കുട്ടികളും പയെരീക്ഷ പ്രത്യേകിച്ചും വര്‍ഷാവസാന പരീക്ഷയെ പേടിയോടെയാണ് നോക്കികാണുന്നത്. സമ്മർദം കാരണം പരീക്ഷപോലും നന്നായി എഴുതാൻപോലും പറ്റാത്തവര്‍ ഏറെയാണ്.
Brain Fog Symptoms: ക്ഷീണം, ശരിയായ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബ്രെയിൻ ഫോഗിന്റെ പ്രധാന ലക്ഷണങ്ങൾ. ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾപ്പെടെ നിരവധി കാരണങ്ങൾ ബ്രെയിൻ ഫോഗിലേക്ക് നയിക്കും.
'സ്ട്രെസ്' അഥവാ മാനസിക പിരിമുറുക്കം ഇന്ന് നമ്മില്‍ പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് സ്ട്രെസ് പലരുടെയും സന്തതസഹചാരിയായി മാറിയിരുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച മാനസിക പിരിമുറുക്കത്തില്‍ നിന്നും പലരും ഇതുവരെ മോചിതരായിട്ടില്ല.
ഇന്നത്തെ യാന്ത്രികമായ ജീവിതരീതിയിൽ എല്ലാ വ്യക്തികളും സമ്മർദ്ദത്തിന്റെ ഇരകളാണ്. സമ്മർദ്ദം വളരെയധികം വർദ്ധിക്കുകയാണെങ്കിൽ ഇത് വിഷാദത്തിന് കാരണമായേക്കും. അതുകൊണ്ടുതന്നെ ഇതിനൊക്കെ കാരണം നിങ്ങളുടെ വീടിന്റെ വാസ്തു ദോഷമാണോയെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്.
വിറ്റാമിൻ ബി -6, ബി -12, ബയോട്ടിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയുടെ കുറവ് സാധാരണയായി മുടി നരയ്ക്കാൻ കരണമാകാറുണ്ട്. ജനറ്റിക്സ് ഒരാളുടെ മുടി പെട്ടന്ന് നരയ്ക്കാൻ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.