ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് (Transgender Activist) അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
ആക്രമണത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്തുന്നതിനായി നേരത്തെ പിടിയിലായ തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത ഫോണുകളും സിസിടിവിയും പോലീസ് പരിശോധിക്കുകയായിരുന്നു.
Kizhakkambalam Violence: കിഴക്കമ്പലത്ത് (Kizhakkambalam) ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച (Police Attack) സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത.
കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും (Kothamangalam Murder Case) കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തുമെന്ന് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.