Elamkulam Murder: ചെലവന്നൂരിലെ വാടകവീട്ടിൽ കണ്ടെത്തിയ ലക്ഷ്മിയെന്നറിയപ്പെടുന്ന ഭഗീരഥിയുടെ മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലാണ് കണ്ടെത്തിയത്
Crime News: മരുന്നുകളെക്കുറിച്ച് അറിവില്ലായിരുന്ന നവാസിന് ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയ യുവതിയെ 2021 മാർച്ചിൽ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.
MDMA Seized: പശ്ചിമ കൊച്ചിയിലും നഗരത്തിലും വ്യാപകമായി വിൽപന നടത്തിയിരുന്ന കൂവപ്പാടം സ്വദേശി ശ്രീനിഷാണ് പോലീസ് പിടിയിലായത്. പോലീസ് ഇയാളുടെ വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
Director Ashok Kumar Passes Away: ഐടി വ്യവസായ സംരംഭകൻ കൂടിയായ ഇദ്ദേഹം, അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്ത് പ്രശസ്തനായത്. സിംഗപ്പൂരിൽനിന്നും എത്തിഉയ അശോകൻ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 7.50 നായിരുന്നു അന്ത്യം. ഇദ്ദേഹം വർക്കല സ്വദേശിയാണ്.
വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായി എന്നാണ് സവർക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്.
Idamalayar Dam: ഡാമിന്റെ രണ്ടു ഗേറ്റുകൾ 50 സെ.മീ വീതം ആരംഭത്തിൽ തുറന്ന്, പിന്നീട് ഉയർത്തി 125 സെ.മി വരെയാക്കി 75 ഘനമീറ്റർ മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കന്റിൽ ഒഴുക്കിവിടുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ആഗസ്റ്റ് 15 ന് ലെഫ്റ്റനന്റ് കേണലായ ഭാര്യ ഗോപി ചന്ദ്രയെ കണ്ട് തിരികെ വരുന്ന വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. മധ്യപ്രദേശ് പോലീസും എൻഡിആർഎഫും, ആർമിയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ആദ്യം കാർ കണ്ടെത്തുകയായിരുന്നു. ശേഷം നടത്തിയ തുടർച്ചയായി തിരച്ചിലിനൊടുവിലാണ് നിർമ്മലിന്റെ ഭൗതികശരീരം കണ്ടെത്തിയത്.
Cannabis seized: തങ്കളത്ത് വച്ച് കൈയിൽ ബിഗ് ഷോപ്പറുമായി കണ്ട പ്രതിയെ സംശയം തോന്നി എക്സൈസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.
താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി പെരുമ്പാവൂര്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി പറവൂര്‍, താലൂക്ക് ആശുപത്രി പിറവം, സാമൂഹികാരോഗ്യകേന്ദ്രം മാലിപ്പുറം എന്നീ ആശുപത്രികളിലാണ് സംവിധാനം ഒരുക്കുന്നത്.
CPM State Conference: സിപിഎം രൂപംകൊണ്ട ശേഷം വിഎസ് ഇല്ലാതെ ആദ്യ സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചിയിൽ ചേരും. 92 ന് ശേഷം നടന്ന സമ്മേളനങ്ങളിലെല്ലാം വിഎസ് ഉയർത്തിയ വിഷയങ്ങളെ കുറിച്ചായിരുന്നു ചർച്ചകളെല്ലാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.