Earthquake: ഫി​ലി​പ്പീൻ​സിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

Earthquake Strike In Philippines: ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നു സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2024, 11:27 AM IST
  • ഫി​ലി​പ്പീ​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
  • റി​ക്ട​ർ സ്കെ​യി​ലി​ൽ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്
  • ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ മരണമോ ഇതുവരെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല
Earthquake: ഫി​ലി​പ്പീൻ​സിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തെ​ക്ക​ൻ ഫി​ലി​പ്പി​ൻ​സ് തീ​ര​ത്ത് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.   

Also Read: 'അവന്റെ രക്തത്തിൽ പ്രതികാരം ചെയ്യേണ്ടത് ഞങ്ങളുടെ കടമ'; തിരിച്ചടിക്കാൻ ഉത്തരവിട്ട് ആയത്തൊള്ള ഖമേനി

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നു സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചിട്ടുണ്ട്. ബാ​ഴ്സ​ലോ​ണ ഗ്രാ​മ​ത്തി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ 17 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെന്നാണ് യു​എ​സ്ജി​എ​സ് അ​റി​യി​ച്ചത്. 

Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!

ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ മരണമോ ഇതുവരെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എങ്കിലും തു​ട​ർ ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചിട്ടുണ്ട്.  ഫി​ലിപ്പീ​ൻ​സിൽ ഭൂ​ച​ല​നം പതിവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News