Earth quake in Andaman: പോർട്ട് ബ്ലെയറിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശ നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
UP Earthquake: ഉത്തര്‍പ്രദേശിലെ ലഖ്നൗവിൽ ഭൂചലനം. ഇന്ന് പുലർച്ചെ 1:12 നാണ് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്ചിട്ടില്ല. ഏഴ് വട്ടം തുടർ ചലനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്
Earthquake In Kuwait: കുവൈത്തില്‍ പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.
ഫ്രാൻസിൽ (France) ജനിച്ച നോസ്ട്രഡാമസിന്റെ (Nostradamus) 465 വർഷം പഴക്കമുള്ള പ്രവചനങ്ങൾ (Nostradamus Predictions) ഇന്നുവരെയുള്ളവരെ അമ്പരപ്പിക്കുന്നതാണ്. 'ലെസ് പ്രോഫെറ്റിസ്' എന്ന പുസ്തകത്തിൽ നോസ്ട്രഡാമസ് നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തെ കുറിച്ച് പല പ്രവചനങ്ങളും നടത്തിയിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 1555 ലാണ് പുറത്തിറക്കിയത്. ഈ പുസ്തകത്തിൽ ആകെ 6338 പ്രവചനങ്ങൾ ഉണ്ട്. അതിൽ 70% സത്യമായിരുന്നു. എന്തായാലും ഈ പുതുവർഷത്തെ കുറിച്ച് അതായത് 2022 നെ കുറിച്ച് നോസ്ട്രഡാമസ് എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം.
2004 ഡിസംബർ 26നായിരുന്നു ഇന്ത്യ ഉൾപ്പെടെയുള്ള 15 ഓളം രാജ്യങ്ങളിലേക്ക് ആഞ്ഞടിച്ച് 2,30,000 പേരെ കൊന്നടുക്കിയ ആ സുനാമി ദുരന്തം നടക്കുന്നത്. ഇന്ത്യയിൽ നിന്ന് തന്നെ ഏകദേശം 15,000ത്തോളം പേരുടെ ജീവനാണ് കൂറ്റൻ തിരമാലകൾ കവർന്നെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.