Ksrtc Diesel Consumption: മാസം രണ്ടുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതെന്തായാലും ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം
സാധാരണക്കാർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ തന്നെ കുറയും. റിപ്പോർട്ട് അനുസരിച്ച് ഇന്ധനവില ലിറ്ററിന് 14 രൂപ വരെയാണ് കുറയുക.
നികുതി കൂട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും .രണ്ട് പേരും കണ്ണുപൊത്തി കളിക്കുമ്പോൾ പറ്റിക്കപ്പെടുന്നത് എണ്ണയടിച്ച് നടുവൊടിയുന്ന ജനങ്ങളാണ് (fuel price hike)
2022 തുടക്കത്തില്‍ ഉത്തര്‍ പ്രദേശ് അടക്കം നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില (Fuel Price) മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദീപാവലി മുതല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.