Supreme Court: അരവിന്ദ് കെജ്രിവാൾ നൽകിയ അറസ്റ്റിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചില്ല.
Delhi Liquor Scam Case Update: വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. സഞ്ജയ് സിംഗ് രാജ്യസഭാ എംപിയും പാർട്ടിയുടെ ഉത്തർപ്രദേശിനെ ചുമതലക്കാരനുമാണ്.
Delhi Liquor Scam Case: അറസ്റ്റിനെ ചോദ്യം ചെയ്യുന്നതിന് പകരം കീഴ്ക്കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കുന്നതാണ് നല്ലതെന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കി
Manish Sisodia Bail Plea: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ ഡൽഹി മദ്യനയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഈ വർഷം ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 241 ദിവസമായി സിസോദിയ ജയിലിൽ കഴിയുകയാണ്.
Delhi Liquor Scam Case: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്റെ ED കസ്റ്റഡി ഒക്ടോബര്‍ 13 വരെ നീട്ടി. മുന്‍പ് ഇയാളെ ഒക്ടോബര്‍ 10 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡില്‍ അയച്ചിരുന്നു.
Delhi Liquor Scam Update: സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷകളിൽ ജൂലൈ 14ന് സുപ്രീം കോടതി സിബിഐയുടെയും ഇഡിയുടെയും പ്രതികരണം തേടിയിരുന്നു. എന്നാല്‍, കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ തുടരുന്നതിനാല്‍ സിസോദിയയ്ക്ക് ജാമ്യം നല്‍കുന്നത് ഉചിതമല്ല എന്നാണ് ഇരു ഏജന്‍സികളും കോടതിയെ അറിയിച്ചത്.
Delhi Liquor Scam Update: കേസില്‍ അതീവഗുരുതരമായ ആരോപണങ്ങല്‍ ഉണ്ട് എന്നും ഡല്‍ഹി ആം ആദ്മി സര്‍ക്കാരില്‍ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന സിസോദിയയെ വിട്ടയച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
Delhi Liquor Policy: ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച കോടതി ജൂൺ 1 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയാണ് ചെയ്തത്.
Delhi Liquor Policy Case update: ചില യോഗത്തിൽ പങ്കെടുത്തയാളായി തന്റെ പേര് പരാമർശിക്കപ്പെട്ടു, എന്നാല്‍, ഏജൻസി സമർപ്പിച്ച ഒരു കുറ്റപത്രത്തിലും തന്നെ പ്രതി ചേര്‍ത്തിട്ടില്ല എന്ന് രാഘവ് ഛദ്ദ വ്യക്തമാക്കി.
Delhi Liquor Scam Update: കേസിന്റെ നിലവിലെ സാഹചര്യം സിസോദിയക്ക് ജാമ്യം അനുവദിക്കാൻ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ജാമ്യം നിഷേധിച്ചു.
Delhi Liquor Scam Update: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 12 വരെ നീട്ടി. ജാമ്യം നിഷേധിച്ചുകൊണ്ട് ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Delhi Liquor Scam: കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയയ്ക്ക് കഴിയില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അഭിഭാഷകന്റെ വാദങ്ങൾ കേള്‍ക്കുന്നത് ഏപ്രിൽ 26-ലേക്ക് മാറ്റി.
Delhi Liquor Scam Update: 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് CBI സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
Delhi Liquor Scam Update: ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച (മാർച്ച് 21) ഡൽഹി കോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 22 ന് കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു.
Manish Sisodia Update: മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.