Vadakkanchery Bus Accident: ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകൾ വൈകിയാണെന്ന പരാതി നിലനിൽക്കവെയാണ് രക്തത്തില്‍ ലഹരി സാന്നിധ്യമില്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നത്
സ്കാനിങ്ങിന് വിധേയയാക്കിയപ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന് ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു
അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഒരു തെരുവിൽ പുകയില ചവച്ചതിന് ഒരു ഫാക്ടറി തൊഴിലാളിയെ വെട്ടിക്കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. നിഹാംഗ് സിഖുകാരാണ് സംഭവത്തിന് പിന്നില്‍.
ഇന്ന് രാവിലെ ചാലക്കുടി വി.ആർ.പുരത്താണ് അപകടം നടന്നത്. ജോലിക്ക് പോവുകയായിരുന്നു ഇരുവരും. സാധാരണയായി ട്രാക്കിന് സമീപത്തെ റോഡിലൂടെയാണ് പോകാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഈ റോഡിൽ വെള്ളക്കെട്ടായി. ശക്തമായ മഴയും ഡാമുകൾ തുറന്നുവിട്ടതുമാണ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകാൻ കാരണം.
Woman Hanged To Death: രാവിലെ കുട്ടികളെ സ്കൂളിൽ വിട്ട ശേഷം മുകളിലത്തെ നിലയിലേക്കു പോയ ഷീനയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്.
കോയി മിൽ ഗയ, സണ്ണി ഡിയോളിനൊപ്പം ഗദർ ഏക് പ്രേം കഥ, സത്യ, ബണ്ടി ഔർ ബബ്ലി, ക്രിഷ്, താൽ, റെഡി, അശോക, ഫിസ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
തിങ്കളാഴ്ച വിദേശത്തേക്ക് പോകാനിരുന്ന അഹമ്മദാലി പോകുന്നതിന് മുൻപ് ഭാര്യയെയും രണ്ട് വയസുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അവരെ ഭയപ്പെടുത്താൻ ഒരു കുപ്പി പെട്രോൾ കയ്യിൽ കരുതിയിട്ടുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം.
Ivana Trump Passed Away: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് നിഗമനം. ഇവാനയുടെ മരണവാർത്ത ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.