ഞായറാഴ്ച രാവിലെയാണ് തത്തമംഗലം സ്വദേശികളായ രഞ്ജിത്ത്, ഐശ്വര്യ ദമ്പതികളുടെ കുട്ടി പ്രസവത്തിനിടെ മരിച്ചത്. കുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ മറവ് ചെയ്തതിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച രാവിലെയോടെ അമ്മയായ ഐശ്വര്യയും മരിച്ചത്.
Girl death: മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ചിരിക്കവേയാണ് സുഷ്വികയ്ക്ക് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച മുതൽ സെൽവരാജിനെ കാണാനില്ല എന്നായിരുന്നു പരാതി. എന്നാൽ എന്തിന് ഇയാൾ വിതുര മേഖലയിൽ എത്തിയെന്ന് അറിവില്ല. കളരി അഭ്യാസി കുടിയായ ഇയാളെ ആരെങ്കിലും സംഘം ചേർന്ന് ആക്രമിച്ചിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വീട്ടിൽ നിന്ന് 15 മീറ്റർ മാറി മരക്കുറ്റിയിൽ ഘടിപ്പിച്ച കമ്പിവേലി ശരീരത്തിൽ ചുറ്റിയ നിലയിലായിരുന്നു. മൃതദ്ദേഹം ചരിഞ്ഞ് കിടന്ന് നിലയിലാണ് കണ്ടെത്തിയത്. കമ്പി കണ്ട കാലിൻ്റെ ഭാഗത്ത് പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. മാത്രമല്ല, ശരീരത്തിലെ വസ്ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലായിരുന്നു.
വീട്ടിൽ നിന്ന് 15 മീറ്റർ മാറി മരക്കുറ്റിയിൽ ഘടിപ്പിച്ച കമ്പിവേലി ശരീരത്തിൽ ചുറ്റിയ നിലയിലായിരുന്നു. മൃതദ്ദേഹം ചരിഞ്ഞ് കിടന്ന് നിലയിലാണ് കണ്ടെത്തിയത്. കമ്പി കണ്ട കാലിൻ്റെ ഭാഗത്ത് പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. മാത്രമല്ല, ശരീരത്തിലെ വസ്ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലായിരുന്നു.
സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികിത്സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചത്. യുവാവ് ടെറസില്‍ നിന്നു വീഴുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു.
ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാനില്ലായിരുന്നു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് കാവശ്ശേരി സ്വദേശി മോഹൻദാസും , എലവഞ്ചേരി സ്വദേശി അശോകനും മീൻ പിടിക്കാനായി പോയത്.
മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 90 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുമാണ് സംഭവിച്ചതെന്ന് പഠനം പറയുന്നു. 23.6 ലക്ഷം മരണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 21 ലക്ഷം മരണവുമായി ചൈന രണ്ടാം സ്ഥാനത്തുമാണുള്ളത്.
ഹോട്ടല്‍മുറിയില്‍ യുവാവിനേയും യുവതിയേയും` മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ്, തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് സ്വദേശി രഷ്മ എന്നിവരാണ് മരിച്ചത്.
വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ ഭിന്നശേഷിക്കാനായ ആറൻന്മുള കോഴിപ്പലം സ്വദേശി വിനീത് വിശ്വനാഥാണ് ശ്യാമയുടെ ഭർത്താവ്. സ്ത്രീധന പീഢനത്തെ തുടർന്ന് തന്റെ മകളെ ഭർത്താവും വീട്ടുകാരും കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ശ്യാമയുടെ അച്ഛന് പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.