മെക്സിക്കോ, തുർക്കി, ഇന്തോനേഷ്യ, ഹംഗറി, ബ്രസീൽ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കൊറോണ വാക്സിൻ അയച്ച ശേഷം ചൈനീസ് മുതിർന്ന ഡോക്ടർ ചൈനീസ് വാക്സിൻ ഫലപ്രദമല്ലെന്ന് സമ്മതിച്ചിട്ടുണ്ട്.
ജോൺസൺ ആന്റ് ജോൺസൺസ് കമ്പനിയുടെ വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ നൊവോവാക്സ്, ഭാരത് ബയോടെക്കിന്റെ തന്നെ നേസൽ വാക്സിൻ എന്നിവയടക്കം അഞ്ച് പുതിയ വാക്സിനുകൾക്ക് ഒക്ടോബറോടെ ഉപയോഗാനുമതി നൽകിയേക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു
കൊവിഡ് പ്രതിരോധ വാക്സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. ഈ വാക്സിൻ ഡോസുകൾ ഓഗസ്റ്റ് അവസാനത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ഏറെ ഭീതി പടര്‍ത്തി രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ്.... കഴിഞ്ഞ 24 മണിക്കൂറില്‍ 89,129 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 714 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
ഫൈസർ വികസിപ്പിച്ചെടുത്ത വായിലൂടെ കഴിക്കാവുന്ന ആന്റവൈറലായ PF-07321332 കോവിഡ് വൈറസുകൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനം ഉടലെടുക്കുന്നുയെന്ന് കണ്ടെത്തിട്ടുണ്ടെന്ന് ഫൈസർ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
Covishield വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിക്കുന്നതും രണ്ടാം ഡോസ് സ്വീകരിക്കുന്നതും തമ്മിലുള്ള ഇടവേള 6 മുതൽ 8 ആഴ്ചത്തേക്ക് നീട്ടി. മികച്ച ഫലം ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ നിർദ്ദേശമെന്ന കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെയും യൂണിയൻ ടെറിട്ടറികളെയും അറിയിച്ചു.
നേരത്തെ യുകെ പാർലമെന്റിൽ വെച്ച് താൻ ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന നിർമാതക്കൾ നിർമിച്ച് കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചുരുന്നു. അതേസമയം കഴിഞ്ഞ് ദിവസം വാക്സിനെതിരെയുള്ള അഭ്യൂഹങ്ങൾ തള്ളി യൂറോപ്യൻ റെഗുലേറ്റേഴ്സ് മുന്നോട്ട് വന്നിരുന്നു.
യുഎസിൽ മാത്രമാണ് ഈ സൗകര്യമ നിലവിൽ ആപ്പിൾ സജ്ജമാക്കിയിരിക്കുന്നത്. താമസിക്കാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം ആപ്പിൾ ഏർപ്പടാക്കുമെന്ന് കമ്പിനി അറിയിച്ചിട്ടുമുണ്ട്
ആസ്ട്രെസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്ന് Italy, France, Germany തുടങ്ങിയ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പിനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.