കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി നിര്‍മ്മിച്ചിരിയ്ക്കുന്ന എല്ലാ വാക്സിനുകളും തന്നെ നിശ്ചിത കാലയളവില്‍ രണ്ട് ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
Covid Vaccine രണ്ട് ഡോസും സ്വീകരിച്ചയാള്‍ 6 മാസത്തിന് ശേഷം Booster Dose സ്വീകരിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ മിക്ക രാജ്യങ്ങളും സംശയത്തിലാണ്. രണ്ടാം ഡോസിന് ശേഷം 6 മാസം കൂടിയേ വാക്സിന്റെ പ്രഭാവം നീണ്ടുനിൽക്കൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.
അലസാന്ദ്രയും ബിഗ് ബോസ് സീസൺ 2ലെ സഹതാരവുമായിരുന്ന ആർജെ രഘുവും ചേർന്നാണ് വാക്സിൻ സ്വീകരിക്കാൻ കോഴിക്കോട് മിംമ്സ് ആശപുത്രിയിൽ ചെന്നത്. രഘുവാണ് അലസാന്ദ്ര വാക്സിൻ സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചത്.
സംസ്ഥാനങ്ങൾക്ക് എത്ര വാക്സിൻ നൽകി, എത്ര വാക്സിനാണ് സ്റ്റോക്കുള്ളത്, ഇത് എത്ര ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഇ വിൻ ആപ്ലിക്കേഷനിലാണ് രേഖപ്പെടുത്തുന്നത്
Matrimonial Ad ആണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ച വിഷയം. വാക്സിനേഷന്റെ കാലമായതിനാൽ അത് വിവാഹ ആലോചയ്ക്കുള്ള ഒരു ഡിമാൻഡും കൂടിയായിരിക്കുകയാണ്. ഈ ഡിമാൻഡാണ് ശശി തരൂർ (Shashi Tharoor) ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കെവെച്ച് ചോദിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി (Prime Minister) രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചേക്കുമെന്നാണ് സൂചന
കേന്ദ്ര സർക്കാർ ട്വിറ്ററിലെ ബ്ലു ടിക്കിനായി പോരാടുകയാണ് കോവിഡ് വാക്സിനായി ജനം സ്വയംപര്യപ്തർ ആകേണ്ട അവസ്ഥയാണെന്നാണ് രാഹുൽ ട്വീറ്റിലൂടെ കേന്ദ്രത്തെ വിമർശിച്ചത്. കേന്ദ്രത്തിന്റെ മുൻഗണന ഇങ്ങനെയാണെന്നും രാഹുൽ പറയുന്നു.
രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കിയപ്പോൾ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യർഹമായ സേവനം നടത്തുന്ന വാക്സിനേഷൻ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വീണ ജോർജ് പറഞ്ഞു.
West Bengal സർക്കാർ നൽകുന്ന 18-44 വയസ്സുകാർക്കുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ (COVID Vaccination Certificate) മുഖ്യമന്ത്രി മമത ബാനർജിയുടെ (CM Mamata Banerjee) ചിത്രം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.