സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
പ്രദേശിക കാവൽക്കാർ അറിയിച്ചത് പ്രകാരം 15 മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയെന്നും സമീപ പ്രദേശങ്ങളിലാരുന്നു ആരും ഇത്രയും തോതിൽ മരണപ്പെട്ടിട്ടില്ലെയെന്നും ചൗസ ബിഡിഒ അശോക് കുമാർ
ശരിയായ വിവര കൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണെന്നും അതിനാൽ മാധ്യമപ്രവര്‍ത്തനവും ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ് വി.മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു
ടെസ്റ്റ് പോസിറ്റവിറ്റി 28.8 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മൂന്ന് പേരിൽ ടെസ്റ്റ് നടത്തുമ്പോൾ ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്ന അവസ്ഥ.
നേരത്തെ 2021 സീസണിന് മുമ്പായി നടന്ന സെയ്യിദ് മുഷ്താഖ് അലി അഭ്യന്തര ടൂർണമെന്റിനിടയിൽ ചേതന്റെ പ്രിയപ്പെട്ട സഹോദരനും മരിച്ചിരുന്നു. അതിന് പിന്നാലെയാണ് പിതാവിന്റെ വിയോഗവും. ടൂർണമെന്റിൽ മത്സരിക്കുന്നതിടെ താരത്തിനോട് ചേട്ടന്റെ മരണ വിവരം കുടുംബ മറച്ച് വെച്ചിരുന്നു.
ഡൽഹി എയിംസിൽ ചികിത്സക്കിടെ മരിക്കുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. മരണ വിവിരം തീഹാർ ജെയിൽ ഡിജിപി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് പ്രതികരിക്കുകയും ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കും ഇടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്
കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88%. 1,49,487 സാമ്പിളുകളാണ് പരിശോധിച്ചു. 49ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെസ്റ്റ് പോസിറ്റിവിറ്റ് 24.5 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന മരണം 50തിനോട് അടുക്കുന്നു. കെജിഎംഒഎ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു
കോവിഡ് ബാധിച്ചതിനെ തുടർന്ന് അഹമ്മദബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 80കാരിയായ മോദിയും കുടുംബവും അഹമ്മദബാദിലെ ന്യൂ റാണിപ് എന്ന നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.