ഡൽഹിയിൽ ദിവസവും എണ്ണൂറിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 2,300 കേസും, മഹാരാഷ്ട്രയിൽ 2100 കേസുകളുമാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്.
Active covid cases in India: ഇതോടെ രാജ്യത്ത് കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 4,30,81,441 ആയി. മരണനിരക്ക് 1.20 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Covid update India: കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ 11 തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 26 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഡൽഹി, മഹാരാഷ്ട്ര, കേരളം, എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതലുള്ളത്.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ കണക്കുകളെ വിമർശിച്ച് കേന്ദ്രസർക്കാർ രംഗത്ത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിയല്ലെന്നും ലോകാരോഗ്യ സംഘടന കോവിഡ് മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.