ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask കര്‍ശനമായി ധരിച്ചിരിയ്ക്കണം. മാസ്ക് ധരിക്കാത്ത യാത്രക്കാർക്ക് റെയിൽവേ സംരക്ഷണ സേനയോ മറ്റ് ഉദ്യോഗസ്ഥരോ പിഴ ചുമത്തുമെന്ന് റെയിൽവേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇന്ന് രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
അധികാരത്തില്‍ നിന്നും പുറത്തായതോടെ പൊതുവേദികളില്‍നിന്നും അകന്നു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംപ്, Johnson & Johnson പുറത്തിറക്കിയ Covid Vaccine നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചതോടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്...
രാജ്യത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ ജനങ്ങളില്‍ ആശങ്കയാണ്, കോവിഡ് രണ്ടാം തരംഗം കരുത്താര്‍ജ്ജിച്ചതോടെ രാജ്യത്ത് വീണ്ടും Lockdown പ്രഖ്യാപിക്കപ്പെടുമോ എന്ന ചിന്തയും ആളുകളില്‍ ഉടലെടുത്തിട്ടുണ്ട്....
വേൾഡോ മീറ്ററിൻറെ കണക്കുകൾ പ്രകാരം ബ്രസീലിലെ കൊവിഡ് മരണം 3,37,364 ആയി. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിൻറെ വ്യാപനമാണ് ബ്രസീലിലെ സാഹചര്യങ്ങൾ രൂക്ഷമാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് Covid-19 അതിവേഗം വ്യാപിക്കുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കുകയാണ്... അപകടകരമായ ഈ സാഹചര്യം മറികടക്കാന്‍ വീണ്ടും പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക ഇടപെടല്‍....
ഏറെ ഭീതി പടര്‍ത്തി രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ്.... കഴിഞ്ഞ 24 മണിക്കൂറില്‍ 89,129 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 714 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.