400 ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൺ റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ഒരു സൂപ്പർ ഗാലക്സി മിലിറ്ററി ട്രാൻസ്പോർട്ടറിൽ ഇന്ന് രാവിലെ ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
മൂന്ന് മാസത്തേക്കുള്ള ഇറക്കുമതിക്ക് നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. 2011 ലെ ലീഗൽ മീറ്ററോളജി നിയമങ്ങൾക്ക് അനുസൃതമായി ആണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
അടുത്ത ആഴ്ചയ്ക്കുള്ളിൽ എത്തിക്കാനുദ്ദേശിക്കുന്ന ചികിത്സ ഉപകരണങ്ങളിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ, 15 മില്യൺ N95 മാസ്ക്കുകൾ, 1 മില്യൺ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിൽ ഉയർന്ന ജില്ലകളിൽ ലോക്ക്ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശ വന്നതിന് തൊട്ട് പിന്നാലെയാണ് മന്ത്രിസഭ ലോക്ക്ഡൗൺ വേണ്ടെന്ന് തീരുമാനമെടുത്തത്.
3.49 ലക്ഷം പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറുകളിൽ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 3 ലക്ഷം കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 3.46 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1.66 കോടിയായി.
രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം (Covid Second Wave) അതി രൂക്ഷമാവുകയാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് വൈറസ് ബാധിതരാവുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം (Covid Second Wave) അതി രൂക്ഷമാവുകയാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് വൈറസ് ബാധിതരാവുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഉത്തര്‍ പ്രദേശില്‍ Covid വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അഞ്ച് നഗരങ്ങളില്‍ Lockdown ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി...
രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ നടപ്പാക്കുന്നത്. കൊവിഡ് കടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.