കൊറോണ കേസുകൾ (Corona Virus) വർധിക്കുന്ന സാഹചര്യത്തിൽ രണ്ട് ഡോസ് കൊറോണ വാക്സിൻ എടുക്കാത്തവരെ പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Omicron: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് പുറമേ നിങ്ങളുടെ ആമാശയത്തെയും ബാധിക്കും. ഇക്കാരണത്താൽ ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടായേക്കാം.
രാജ്യത്ത് കോവിഡ് കേസുകൾ വൻതോതിൽ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.
Vaccine Certificate: അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ 5 സംസ്ഥാനങ്ങളിൽ ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് ഇനി പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കം ചെയ്യും.
Omicron Scare: ഒമിക്രോണിനെ തുടർന്ന് ജനുവരി 21 വരെ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്കേർപ്പെടുത്തി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊവിഡിന്റെ അഞ്ചാമത്തെ തരംഗം ഹോങ്കോങ്ങിൽ എത്തിയെന്നാണ്.
Teenagers Vaccination: 2022 ൽ 15-18 വയസുകാർക്ക് വാക്സിനും മുതിർന്നവർക്കുള്ള കരുതൽ ഡോസും സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണയുടെ ഏറ്റവും പുതിയതും വ്യാപന ശേഷി കൂടിയതുമായ ഒമിക്രോണിന്റെ ഭീതിയിലാണ് ഇപ്പോള്‍ ലോകം. ഒമിക്രോണ്‍ ബാധിച്ച പലര്‍ക്കും പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നത് രോഗത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് ഇതുവരെ 8 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു. ആകെ 41 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.