Omicron BF.7: ഒമിക്രോണ്‍ ഉപ വകഭേദമായ BF.7 കൂടുതൽ വേഗത്തിൽ ബാധിക്കുകയും RT-PCR പരിശോധനകളിൽ കണ്ടുപിടിക്കാൻ പ്രയാസവുമാണ്. വാക്സിനേഷൻ എടുക്കാത്ത, പ്രതിരോധശേഷി ദുർബലമായ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരെ ഇത് വളരെ വേഗത്തില്‍ ബാധിക്കാം.
Omicron: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് പുറമേ നിങ്ങളുടെ ആമാശയത്തെയും ബാധിക്കും. ഇക്കാരണത്താൽ ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടായേക്കാം.
ഡല്‍ഹിയില്‍ 10 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഉതോടെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 20 ആയി. ഡല്‍ഹി ആരോഗ്യമന്ത്രിയാണ് ഈ വിവരം അറിയിച്ചത്.
കൊറോണയുടെ ഏറ്റവും പുതിയതും വ്യാപന ശേഷി കൂടിയതുമായ ഒമിക്രോണിന്റെ ഭീതിയിലാണ് ഇപ്പോള്‍ ലോകം. ഒമിക്രോണ്‍ ബാധിച്ച പലര്‍ക്കും പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നത് രോഗത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.