MM Hassan against CAA: മതധ്രുവീകരണം എന്ന ഏക ലക്ഷ്യത്തോടെയാണ് പൗരത്വനിയമഭേദഗതി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ഭരണഘടനാവിരുദ്ധമായ ഈ നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഹസന് ചൂണ്ടിക്കാട്ടി.
Lok Sabha Election 2024: വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ചില മണ്ഡലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മിക്ക മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാര്‍ തന്നെയാണ് മത്സരിക്കുന്നത്.
Pinarayi Vijayan: കോണഗ്രസ്സിൽ നിന്നും എത്തുന്നവരെ ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയാണ്. പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും വാദ്ഗാനം നൽകുകയാണ്.
Shobha Surendran about Padmaja: ബിജെപിയെ സംബന്ധിച്ച് ഇന്ന് കൂടുതൽ രാശിയുള്ള ദിവസമാണ്. ഡൽഹിയിൽ ഇന്ന് ഒരു ചർച്ച നടക്കാൻ ഇരിക്കുകയാണ്. ഇതൊന്നും പെട്ടെന്ന് സംഭവിച്ച കാര്യങ്ങളല്ല. കെ മുരളീധരൻ കൂടി ബിജെപിയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിൽ ബിജെപിയിൽ ഉള്ളതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Gujarat Congress: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷാഠാ ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിച്ചതിലൂടെ അത് രാമനെ അധിക്ഷേപിച്ചതിന് തുല്ല്യമാണെന്നും, ഇന്ത്യയിലെ ഒരു വിഭാഗം ആളുകളുടെ മനോവികാരത്തെ വ്രണപ്പെടുത്തുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും അർജുൻ ആരോപിച്ചു.
Chandigarh Municipal Corporation: 35 അംഗ മുനിസിപ്പൽ ഹൗസിൽ, ബിജെപിയ്ക്ക് നിലവിൽ 17 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 14 സീറ്റാണ്. ഇതിനിടെ 3 ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അംഗബലം 14 ല്‍ നിന്ന് 17 ആയി വര്‍ദ്ധിച്ചു.
മൂന്ന് മണിക്ക് കൊടുംചൂടിൽ എത്തിയ പ്രവർത്തകരാണ് പലരുമെന്നും അഞ്ച് മണിക്കൂർ തുടർച്ചയായി ഇരുന്നെന്നും ചൂട് സഹിക്കാൻ കഴിയാതെയാകാം പ്രവർത്തകർ വേദി വിട്ടതെന്നും വിഡി സതീശൻ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.