Karnataka Assembly Elections 2023: ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ എന്നിങ്ങനെയാണ് വലിയ പ്രഖ്യാപനങ്ങൾ.
Karnataka Assembly Election Photos: കര്‍ണാടക തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ടര്‍മാരെ ഏതു വിധേനയും സ്വധീനിക്കുന്നതിനുമുള്ള തിരക്കിലാണ് നേതാക്കള്‍.
Karnataka Election 2023: തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തി. ബിജെപിയുടെ ഉറച്ച കോട്ടയായ തീരദേശ കർണാടകയിലെ പ്രധാന ബെൽറ്റുകളിലായിരുന്നു രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം
CM Of Karnataka: കര്‍ണാടകയില്‍ നിലവില്‍ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത പ്രവചിയ്ക്കുന്നത്. ഈ അവസരത്തില്‍ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി എന്നറിയാന്‍ ഏവര്‍ക്കും ആകാംഷയാണ്.
Karnataka Election 2023: മെയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് 3,600 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏപ്രില്‍ 20 ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി
LPG for Rs 500: കോണ്‍ഗ്രസ് നല്കുന്ന മോഹന വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധ നേടിയതുമായ ഒന്നാണ് 500 രൂപയ്ക്ക് സിലിണ്ടര്‍ എന്നത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പാചക വാതക വില 500 രൂപയില്‍ ഒതുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.