കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞിട്ടും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ഉള്ളതെന്നും ഇത് വിട്ട് നൽകാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാകണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
വിശ്രമ മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എം.വിജയകുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു
ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് ഗൗരവമായി ചിന്തിക്കണമെന്നും, കോൺഗ്രസിന്റെ ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
അക്രമത്തിന് പോലീസിന്റെ മൗനാനുവാദവുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
Pending files: ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിൽ നീതിപൂർവ്വവും സുതാര്യവും വേഗത്തിലും നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ രാവിലെ 11 മണിയോടെ ഊരി പിടിച്ച വാളുകളുമായി ഒരു സംഘം പ്രവർത്തകർ എത്തിയതോടെ പോലീസ് ആദ്യം ഒന്നമ്പരന്നു. പ്രതീകാത്മക വാളുകൾ ആണെന്ന് അറിഞ്ഞതോടെ അവർ പിൻമാറി. "ഊരി പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി" എന്ന പേരിലാണ് കെ.എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകത്മക സമരം നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.