Coastal erosion in Thrissur: രണ്ടുദിവസത്തിനുള്ളിൽ മീറ്ററുകളോളം കര കടലെടുത്തു കഴിഞ്ഞു. പഞ്ചായത്തിലെ പ്രധാന റോഡായ ബ്ലാങ്ങാട് - മുനക്കകടവ് റോഡിൽ അഞ്ചങ്ങാടി വളവ് ഭാഗത്ത് കേവലം 10 മീറ്ററോളം ദൂരെയാണ് ഇപ്പോൾ കടൽ.
Chavakkad Municipality: ചാവക്കാട് നഗരസഭയുടെ വികസനാവശ്യത്തിനുതകുന്ന ഓരോ സർവ്വേ പ്ലോട്ടിലെയും വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 23 ലക്ഷം രൂപ വകയിരുത്തിയാണ് ജി. ഐ. എസ്. മാപ്പിംഗ് (GIS Mapping) പദ്ധതി നടപ്പാക്കിയത്.
നിലവിൽ റോഡിൽ ടൈലുകൾ വിരിക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. നിർമാണത്തിലെ മെല്ലെപ്പോക്ക് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. പണി നടക്കുന്നതിനാൽ ഒരുഭാഗത്ത് മാത്രമായാണ് ഗതാഗതം നടത്തുന്നത്. യാതൊരു ആസൂത്രണവും ഇല്ലാതെയാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.