കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി (Former Maharashtra Home Minister) അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
Gurmeet Ram Rahim Singh സ്ഥാപനമായ ദേരാ സച്ഛാ സൗദയുടെ മുൻ മാനേജറായിരുന്ന രഞ്ജിത് സിങിനെ 2002ൽ കൊലപ്പെടുത്തിയ കേസിലാണ് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്.
നീറ്റില്‍ ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നുവെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷം വീതം വാങ്ങിയതായും സിബിഐ കണ്ടെത്തി.
ഇത് കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ CBI FIR രജിസ്റ്റർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Solar Sexual Harassment Case CBI ഏറ്റെടുത്ത് FIR സമർപ്പിച്ചതിൽ ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (Oommen Chandy) പ്രതികരിച്ചു. നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Oommen Chandy സർക്കാരിന്റെ കാലത്ത് വിവാദമായി സോളാർ കേസുമായി (Solar Scam) ബന്ധപ്പെട്ട പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസ് നേതാക്കാന്മാർക്കെതിരെയും BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളകുട്ടിക്കെതിരെയും CBI FIR.
രണ്ടാഴ്ചത്തേയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ചാരക്കേസിൽ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുക മാത്രമാണ് ഉദ്യോഗസ്ഥരായിരുന്ന തങ്ങൾ ചെയ്തതെന്ന് പ്രതികൾ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.