Child trafficking in India: നവജാതശിശുക്കളെ വിൽപ്പന നടത്തുന്ന സംഘത്തിലെ ആളുകൾ പിടിയിലായിട്ടുണ്ട്. കുട്ടികളെ വിറ്റ സ്ത്രീയെയും വാങ്ങിയവരെയും ഉൾപ്പെടെ സിബിഐ ചോദ്യം ചെയ്യും.
Attack On ED: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണം CBI അന്വേഷിക്കും. കൽക്കട്ട ഹൈക്കോടതിയാണ് ഈ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
Akhilesh Yadav Summoned By CBI: അനധികൃത ഖനന കേസില്‍ സാക്ഷിയായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമാജ്വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോട് സിബിഐ ആവശ്യപ്പെട്ടിരിയ്ക്കുന്നത്, എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.
Dr Vandana Murder Case: ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്കിരിക്കേണ്ടി വന്നു വന്ദന തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്നും പോലീസിന്റെ കയ്യിലുള്ള കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ രേഖയായുള്ളത് മറ്റു കാര്യങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം വേണമെന്നും വന്ദനയുടെ പിതാവ് ആവശ്യപ്പെടുന്നു.
Custodial Death: തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
CBI Investigation: സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു.
പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ പലപ്പോഴായി ഇവർ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേർക്കുന്നതിനായി തയ്യാറാക്കിയ നാലു കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു
Manipur Violence: കേസ് നടത്തിപ്പിനും കലാപബാധിതര്‍ക്ക് മൊഴികള്‍ നൽകാനും മറ്റും ഓണ്‍ലൈൻ സൗകര്യങ്ങൾ സിബിഐയ്ക്ക് ഉപോയോഗിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Manipur Sexual Violence Video Case: മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ അത്യന്തം നിർഭാഗ്യകരവും അസ്വീകാര്യവുമായ സംഭവത്തെക്കുറിച്ച്, സംഭവവികാസങ്ങൾ വെളിച്ചത്ത് വന്നതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.