Pak Women Supports CAA: ഓൺലൈൻ ഗെയിമിങ്ങിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകൻ സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായിരുന്നു സീമ ഹൈദർ തന്റെ നാല് കുട്ടികൾക്കൊപ്പം പാക്കിസ്ഥാനിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയത്.
DYFI approached the Supreme Court against CAA: രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭ കേരളമാണെന്ന് എ എ റഹീം ഓർമ്മിപ്പിച്ചു.
Thalapathy Vijay on CAA: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്.
ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് വി ഡി സതീശന് പറഞ്ഞു.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ, അതായത് 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡനത്തിനിരയായ അമുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത്.
CAA Implementation: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കാൻ നരേന്ദ്ര മോദി സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
CAAയും NRCയും നടപ്പാക്കുന്നത് കൊണ്ട് രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് യാതൊരുവിധ പ്രശ്നങ്ങളും നേരിടേണ്ടി വരില്ല എന്ന് വ്യക്തമാക്കി RSS സർസംഘചാലക് ഡോ. മോഹൻ ഭാഗവത്
വെസ്റ്റ് ബംഗളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു ഭരണാധികാരി എന്ന് തെളിയിക്കാൻ തോറ്റു പോയെന്ന് അമിത ഷാ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.