CAA, NRC Covid Vaccination ശേഷം ഉടൻ നടപ്പിലാക്കുമെന്ന് Amit Shah

വെസ്റ്റ് ബം​ഗളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു ഭരണാധികാരി എന്ന് തെളിയിക്കാൻ തോറ്റു പോയെന്ന് അമിത ഷാ

Written by - Zee Malayalam News Desk | Last Updated : Feb 11, 2021, 08:53 PM IST
  • വെസ്റ്റ് ബം​ഗളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്
  • ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു ഭരണാധികാരി എന്ന് തെളിയിക്കാൻ തോറ്റു പോയെന്ന് അമിത ഷാ
  • സിഎഎ തടയാൻ മമത അധികാരത്തിൽ ഉണ്ടാകില്ലെന്നും അമിത് ഷാ
  • തെരഞ്ഞെടുപ്പിന് ശേഷം മമതയും ജയ് ശ്രീ രാം മന്ത്രിക്കാൻ തുടങ്ങുമെന്ന് അമിത് ഷാ.
CAA, NRC Covid Vaccination ശേഷം ഉടൻ  നടപ്പിലാക്കുമെന്ന് Amit Shah

Kolkata : രാജ്യത്ത് CAA Covid Vaccination ശേഷം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി Amit Shah. West Bengal ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. 2018ൽ Narendra Modi സർക്കാർ നിയമ പ്രബല്യത്തിൽ കൊണ്ടു വരും അറിയിച്ചു ബിജെപി അടുത്ത വർഷം തന്നെ നിയമ പാർലമെന്റിൽ പാസാക്കിയെന്ന് അമിത് വ്യക്തമാക്കി.

ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee) ഒരു ഭരണാധികാരി എന്ന് തെളിയിക്കാൻ തോറ്റു പോയെന്ന് അമിത ഷാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനങ്ങൾ മാതൃകയെ മമത നശീകരണത്തിന്റെ മാതൃകയുമായിട്ടാണ് ബം​ഗാൾ തെരഞ്ഞെടുപ്പിൽ ഏറ്റമുട്ടാൻ വരുന്നതെന്ന് അമിത് ഷാ. 

ALSO READ: Amit Shah കർഷക പ്രക്ഷോഭത്തിനിടെ പരിക്കേറ്റ Delhi Police ഉദ്യോഗസ്ഥരെ ഇന്ന് സന്ദർശിക്കും

കോവിഡ് വാക്സിനേഷൻ ശേഷം രാജ്യം കോവിഡ് മുക്തമാകുമ്പോൾ പൗരത്വ നിയമം (CAA) നിലവിൽ കൊണ്ടുവരുമെന്ന് അമിത് ഷാ ഉറപ്പ് നൽകുകയും ചെയ്തു. സിഎഎ ഒരു പാർലമെന്റ് നിയമമാണ് മമതയ്ക്ക് അത് എങ്ങനെ തടയാനാകുമെന്നും കൂടാതെ തടയാൻ മമത അധികാരത്തിൽ ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ നിയമം ബം​ഗാളിൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ തന്റെ മൃതശരീരത്തിന്റെ മുകളിലൂടെ മാത്രമെ സാധിക്കുയെന്ന് നേരത്തെ മമത ബാനർജി പറഞ്ഞിരുന്നു. 

ALSO READ: കൊവിഡിൽ നിന്നുള്ള India യുടെ ഉണർവ് ലോകത്തിന് ആത്മവിശ്വാസം പകർന്നു: PM Modi

മെയിൽ തെരഞ്ഞെടുപ്പിന് ശേഷം മമത ബാനർജി ബം​ഗാൾ രാഷ്ട്രീയത്തിന്റെ ചിത്രത്തിൽ തന്നെ കാണില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം മമതയും ജയ് ശ്രീ രാം മന്ത്രിക്കാൻ തുടങ്ങുമെന്ന് അമിത് ഷാ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News