50 സീറ്റുകളിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. അതേസമയം ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി 90 സീറ്റുകളിൽ ഒതുങ്ങി.
ലണ്ടൻ∙ യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സ് അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതിയായ സാജുവിന് 40 വർഷത്തെ ജയിൽ ശിക്ഷ. നോർത്താംപ്ടൺ ക്രൗൺ കോടതിയാണ് പ്രതിയും അഞ്ജുവിന്റെ ഭർത്താവുമായ സാജുവിന് 40 വർഷത്തെ പരമാവധി ശിക്ഷ വിധിച്ചത്.
Charles III is crowned king in britain : ചാരനിറമുള്ള ആറ് വിന്‍ഡ്സര്‍ കുതിരകള്‍ വലിക്കുന്ന 'ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്' എന്ന സ്വര്‍ണത്തേരിലാണ് രാജകീയമായയാത്ര.
Civil police officer Terminated from service: ബ്രിട്ടനിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ് ജിമ്മിയുടെ ഭാര്യ. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നിട്ടും ചെയ്യാത്തതിനെ തുടർന്നാണ് നടപടി.
UK Murder: അഞ്ജുവിന്റെ ഭര്‍ത്താവ് സാജു ജോലി നഷ്ടപ്പെട്ട വിഷമത്തിലായിരുന്നുവെന്നും ചെറിയ കാര്യത്തിന് പോലും ഇയാൾ ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നുവെന്നും അഞ്ജുവിന്റെ പിതാവ്
ഇൻട്രെപിഡ് എന്ന് പേരിട്ടിരിക്കുന്ന ഭീമൻ വിസ്കി നിർമിച്ചത് സ്കോട്ട്ലണ്ടിൽ ആണ്. ലോകത്തിലെ ഏറ്റവും വലിയ വിസ്കിയ്ക്കുള്ള ലോക ഗിന്നസ് റെക്കോർഡ് കഴിഞ്ഞ വർഷം നേടിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.