Online Scam: സ്റ്റോക്ക് മാർക്കറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി വാട്ട്സ്ആപ്പിലെ ലിങ്ക് ക്ലിക്ക് ചെയ്ത വ്യക്തിക്ക് കോടിക്കണക്കിന് രൂപ നഷ്ടമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
Financial fraud case: കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. 29 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി നൽകിയ പരാതിയിലാണ് ചേവായൂർ പോലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
Bollywood Actor Aftab Shivdasani Cyber Fraudlent : മെസേജിൽ പറയുന്നതിൽ പ്രകാരം ചെയ്ത നടന് ഉടൻ തന്നെ 1,49,999 രൂപ നഷ്ടപ്പെട്ടതായി ബാങ്കിൽ നിന്നുമുള്ള മറ്റൊരു സന്ദേശം ലഭിക്കുകയായിരുന്നു.
Cyber Crime: പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള ഒടിപി പോലും തന്റെ ഫോണിലേക്ക് വന്നില്ലെന്നും ദയാനിധി മാരന് എക്സില്‍ കുറിച്ചു.
Banking Scam: ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശമാണ് ഇത്. ഈ സന്ദേശത്തിന് പ്രതികരിച്ചവര്‍ക്ക് പണം നഷ്ടമായതായി റിപ്പോര്‍ട്ട് ഉണ്ട്. അതിനാല്‍ ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിയ്ക്കുക
Cyber Attack: മറ്റ് സൈബര്‍ തട്ടിപ്പില്‍ നിന്നും വ്യത്യസ്തമായി ഈ സംഭവത്തില്‍ തട്ടിപ്പുകാര്‍ വ്യക്തിയോട് OTP ചോദിയ്ക്കുകയോ സംസാരിയ്ക്കുകയോ ചെയ്തിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണിൽ പലതവണ മിസ്ഡ് കോൾ നൽകിയാണ് ഈ സംഘം 50 ലക്ഷം രൂപ തട്ടിയെടുത്തത്.
Google Search: ഗൂഗിളിൽ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തിരയാം എന്നാൽ ചില കാര്യങ്ങളുണ്ട് അത് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ല. കാരണം ഇത് നിങ്ങൾ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം.
ഓൺലൈൻ ഡേറ്റിങ് വഴി നടത്തിയ ക്രിപ്റ്റോ കറൻസി തട്ടിപ്പിലൂടെ യുവാവിന് 3 ലക്ഷത്തോളം ഡോളർ നഷ്ടമായി. മൈക്ക് എന്ന യുവാവിനാണ് അബദ്ധം പറ്റിയത്. ടിൻഡറിലൂടെയാണ് മൈക് മലേഷ്യൻ സ്വദേശിയായ ജെന്നി എന്ന യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും മാസങ്ങളോളം ടിൻഡറിലൂടെയും വാട്ട്സ്ആപ്പിലൂടെയും സംസാരിച്ചെങ്കിലും ഇരുവരും നേരിട്ട് കണ്ടിരുന്നില്ല. തട്ടിപ്പ് നടന്നതായി മനസിലാക്കിയപ്പോഴാണ് ജെന്നി എന്നൊരാൾ പോലുമില്ലെന്ന് മൈക്ക് മനസിലാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.