Bypoll Results 2023: റിപ്പോര്‍ട്ട് അനുസരിച്ച് ഉപ തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളില്‍ നാലിടത്ത് NDA മുന്നേറുകയാണ്. മൂന്നിടത്ത് INDIA പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. അതില്‍ ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിലെ ലീഡ് മാറി മറിയുകയാണ്.
Parliament Special Session: പ്രത്യേക സമ്മേളനത്തിൽ സർക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ അവതരിപ്പിക്കാം. ഇതുകൂടാതെ പല സുപ്രധാന ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ട് എന്നാണ് സൂചനകള്‍
Puthuppally By election 2023: പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.
Changing India To Bharat: ജൂലൈ മാസത്തില്‍ രാജ്യത്തെ പ്രതിപക്ഷ സഖ്യം INDIA - Indian National Developmental Inclusive Alliance രൂപീകരിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ എന്ന പേര് വീണ്ടും ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായത്.
Bypolls 2023: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് INDIA ബ്ലോക്ക് നേരിടുന്ന ആദ്യ ബിഗ് ടെസ്റ്റ് ആണ് ഈ ഉപ തിരഞ്ഞെടുപ്പ്. 6 സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്.
One Nation One Election: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിയ്ക്കുകയും കമ്മിറ്റി അംഗങ്ങളെ ഉടന്‍ തന്നെ അറിയിയ്ക്കുകയും ചെയ്യുമെന്നാണ് സൂചന.
One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതോടെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തിന് മുമ്പേ നടന്നേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വീണ്ടും ശക്തി പകർന്നിരിക്കുകയാണ്.
INDIA Alliance Meeting: മുംബൈയില്‍ നടക്കുന്ന നിര്‍ണ്ണായക യോഗത്തിൽ പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്നാണ് സൂചന. ആഗസ്റ്റ് 31 ന് വൈകുന്നേരം മുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 28 പാര്‍ട്ടികളുടെ നേതാക്കളാണ് ഒന്നിയ്ക്കുന്നത്.
UP BJP Youth Wing: അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്ന ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും വെടിവയ്പും നടക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ സ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടര്‍ക്ക് നേരെയാണ് നേതാവും കൂട്ടാളികളും തട്ടിക്കയറിയത്.
Lok Sabha Elections 2024: രാജ്യം ഭരിയ്ക്കുന്ന ബിജെപി തങ്ങളുടെ കോട്ട രക്ഷിക്കാനുള്ള തന്ത്രം മെനയുമ്പോൾ പ്രതിപക്ഷം കേന്ദ്രത്തിൽ തിരിച്ചെത്താനുള്ള കഠിന പ്രയത്നത്തിലാണ്.
Ajit Pawar Big Revelation: ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബിജെപി - ശിവസേന സഖ്യ സർക്കാരിൽ ചേര്‍ന്നത് എന്ന് അജിത് പവാർ വ്യക്തമാക്കി.
Ash and Fish Controversy: കഴിഞ്ഞ ദിവസം ഐശ്വര്യ റായിയേക്കുറിച്ച് അനവസരത്തില്‍ പരാമര്‍ശം നടത്തി വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി മന്ത്രി വിജയ് കുമാർ ഗവിത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.