One Nation One Election Update: പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ആ തുക രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
നിലവിൽ അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Pinarayi Vijayan criticizes One Nation One Election: ഈ വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
One Nation One Election: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിയ്ക്കുകയും കമ്മിറ്റി അംഗങ്ങളെ ഉടന്‍ തന്നെ അറിയിയ്ക്കുകയും ചെയ്യുമെന്നാണ് സൂചന.
One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതോടെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തിന് മുമ്പേ നടന്നേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വീണ്ടും ശക്തി പകർന്നിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.