പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്.
ഇതോടെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ക്കെതിരെ പരാതിയുമായി ദേശീയ നേതാക്കളെ സമീപിക്കാനാണ് മറുപക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.
Modi Surname: അപകീര്‍ത്തി കേസില്‍ രാഹുലിന്റെ സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഈ കേസില്‍ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി തടസ്സ ഹർജി നൽകിയിരുന്നു.
NDA Update: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിന് ജനങ്ങളിൽ നിന്ന് ലഭിച്ച അനുഗ്രഹം 2019ലെ തിരഞ്ഞെടുപ്പിൽ പലമടങ്ങ് വര്‍ദ്ധിച്ചതായി എൻഡിഎ ചൂണ്ടിക്കാട്ടി
Parliament Monsoon Session: ഒരു സെഷൻ ആരംഭിക്കുന്നതിന്റെ തലേന്ന് ഇത് ഒരു പതിവ് ഒത്തുചേരലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. മുതിർന്ന മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
NDA Meeting: ജൂലൈ 18, അതായത് ഇന്ന് രണ്ട് സഖ്യങ്ങൾക്കും വളരെ പ്രധാനപ്പെട്ട ദിവസമാണ്. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതുയോഗം നടക്കുന്ന അവസരത്തില്‍ ഡൽഹിയിൽ എൻഡിഎയും യോഗം വിളിച്ചിരിയ്ക്കുകയാണ്. NDA യോഗത്തിൽ 38 പാർട്ടികള്‍ പങ്കെടുക്കും
Bengal Government Will Collapse In 5 Months, Says BJP: ബി.ജെ.പിയുടെ ആരോപണങ്ങള്‍ പിന്തള്ളി ഇപ്പോഴും മികച്ച പിന്തുണ ജനങ്ങളുടെ ഭാഗത്ത് നിന്ന് പാര്‍ട്ടിയ്ക്കുണ്ടെന്നും രാജ്യസഭാംഗവും പാര്‍ട്ടി വക്താവുമായ ശാന്തനു സെന്‍ പറഞ്ഞു.
BJP MP Jailed: അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ എൽ.കെ. അദ്വാനിയുടെ വാഹനവ്യൂഹം നൗസർ വഴി കടന്നുപോയതിന് ശേഷം ത്രിപാഠിയും മറ്റ് പാർട്ടി അനുയായികളും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുമായി വാക്കേറ്റം നടത്തുകയും നൗസർ ക്രോസിംഗിൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
West Bengal Panchayat Election Results 2023: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളിൽ ഒറ്റരാത്രികൊണ്ട് അനിഷേധ്യമായ ലീഡ് നേടിയിരിയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. TMC 34,359 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ചു.
പശ്ചിമ ബംഗാൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ രാവിലെ 8 മണിക്ക് ആണ് വോട്ടെണ്ണൽ ആരംഭിച്ചത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
West Bengal Panchayat Election Results 2023: ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അഗ്നിപരീക്ഷയാകും. ഈ തിരഞ്ഞെടുപ്പില്‍ ടിഎംസി നേടുന്ന വലിയ വിജയം അർത്ഥമാക്കുന്നത് മുഖ്യമന്ത്രി മമത ബാനർജി വോട്ടർമാരിൽ തന്റെ ആധിപത്യം മുറുകെപ്പിടിച്ചുവെന്നാണ്
Supreme Court on Manipur Violence: അക്രമം തടയാൻ സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം നേരിട്ട് നിയന്ത്രിക്കാൻ കോടതിയ്ക്ക് സാധിക്കുകയില്ല എന്ന് പരമോന്നത കോടതി
West Bengal Panchayat Elections 2023: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വ്യാപക ആക്രമണങ്ങളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്.
ഏക വ്യക്തി നിയമത്തിൽ കേന്ദ്രസർക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും. തുല്യനീതിയും തുല്യ നിയമവും ഉണ്ടായാൽ മാത്രമേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളൂവെന്നും കൃഷ്ണകുമാർ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.