Loksabha Election 2024: ഒരു അടിയുറച്ച ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്റെ വളർച്ച, ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശക്തമായ പ്രതിച്ഛായയും അദ്ദേഹത്തിന്റെ വ്യക്തിത്വവും 2024 ലോക്സഭാ തി രഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്ന ഉറപ്പിലാണ് ബിജെപി അണികൾ.
Rahul Gandhi News: രാഷ്ട്രീയത്തിന്റെ പരീക്ഷണശാല എന്ന് വിളിക്കപ്പെടുന്ന ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ സഹായത്തോടെ തിരിച്ചുവരവ് നടത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ഉത്തര്‍ പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ് നടത്തിയ പ്രഖ്യാപനം ഇത് ഊട്ടി ഉറപ്പിക്കുകയാണ്.
Inflation Rate: സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗത്തിലും പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രധാന നടപടികള്‍ സ്വീകരിയ്ക്കും എന്നതിന്റെ സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു.
Nehru Memorial Museum Renaming Row: കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേചൊല്ലി ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ ശക്തമായ വാക്പോര് നടന്നിരുന്നു.
Rahul Gandhi Wayanad Visit: പാർലമെന്റ് അംഗത്വം പുന:സ്ഥാപിക്കപ്പെട്ടതിന് ശേഷമുള്ള തന്റെ മണ്ഡലത്തിലേക്കുള്ള നിര്‍ണ്ണായക യാത്രയാണ് ഇത്. അയോഗ്യതയെ സധൈര്യം നേരിട്ട് പാര്‍ലമെന്റില്‍ തിരിച്ചെത്തിയ രാഹുലിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വന്‍ സ്വീകരണമാണ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Rahul Gandhi: ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് തിരികെ നല്കി എന്ന വാര്‍ത്ത പുറത്തുവന്നതോടെ "മുഴുവന്‍ ഹിന്ദുസ്ഥാനും എന്റെ വീടാണ്" എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
No-Confidence Motion Debate: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ മൗനവും നിസംഗതയുമാണ് മോദിസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കലാപത്തിനിടെ ആദ്യം മണിപ്പൂര്‍ സന്ദര്‍ശിച്ച നേതാവാണ് രാഹുല്‍ ഗാന്ധി എന്നതും ശ്രദ്ധേയമാണ്.
Delhi Services Bill: കോൺഗ്രസും ആം ആദ്മി പാർട്ടിയും തങ്ങളുടെ രാജ്യസഭാ എംപിമാർക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിപ്പ് പുറപ്പെടുവിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.